ചെങ്കടലില്‍ ‘ശൂറ’ പാലം തുറന്നു; സഞ്ചാരികള്‍ക്ക് കടല്‍ കടന്ന് ദ്വീപിലെത്താം
റിയാദ്: സൗദില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ കടല്‍പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമായ് ‘ശൂറ’ പാലം ആണ് തുറന്നത്. ചെങ്കടല്‍ വിനോദസഞ്ചാര മേഖലയിലെ സുപ്രധാന ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് പാലം. റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദ്വീപിലെ 11 റിസോര്‍ട്ടുകളുടെയും അവിടെയുള്ള താമസ കേന്ദ്രങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പാലം സഹായിക്കും. 3.3 ചതുരശ്ര കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പാലത്തിനുളളത്. ഇവിടെ വിവിധതരം സസ്യജാലങ്ങളും മനോഹരവുമായ ഭൂപ്രകൃതിയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും. പാലത്തില്‍ […]














