അന്തരീക്ഷ താപം ഉയരുന്നു; റിയാദില്‍ 47 ഡിഗ്രി സെല്‍ഷ്യസ്
നറിയാദ്: സൗദിയിലെ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും അന്തരീക്ഷ താപം ഗണ്യമായി ഉയര്‍ന്നു. വരും ദിവസങ്ങളില്‍ 50 ഡിഗ്രി സെന്‍ഷ്യസ് വരെ അന്തരീക്ഷ താപം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും അതി കഠിനമായ അന്തരീക്ഷ താപം തുടരുകയാണ്. പൊടിപടലം നിറഞ്ഞ കാറ്റിന്റെ സാന്നിധ്യം പല പ്രദേശങ്ങളിലും ദൃശ്യമാണ്. ഈ ആഴ്ച പല പ്രവിശ്യകളിലും അന്തരീക്ഷ താപം 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, ജസാന്‍, അസീര്‍, അബഹ എന്നിവിടങ്ങളില്‍ ആകാശം […]












