ഗള്‍ഫ് മലയാളി ഫെഡറേഷന് ഈദ് മെഗാ ഫെസ്റ്റ് ഇന്ത്യാ-സൗദി സൗഹൃദ സംഗമത്തിന് വേദിയായി
ഗള്‍ഫ് മലയാളി ഫെഡറേഷന് ഈദ് മെഗാ ഫെസ്റ്റ് ഇന്ത്യാ-സൗദി സൗഹൃദ സംഗമത്തിന് വേദിയായി
#gulf
#gmf
#gulfmalayalaifederation
#eid
ഗള്‍ഫ് മലയാളി ഫെഡറേഷന് ഈദ് മെഗാ ഫെസ്റ്റ് ഇന്ത്യാ-സൗദി സൗഹൃദ സംഗമത്തിന് വേദിയായി
#gulf
#gmf
#gulfmalayalaifederation
#eid
റിയാദ്: സൗദിയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍ മാറിയതായി എസ്എംഎസ് സന്ദേശം ലഭിച്ചത് അമ്പരപ്പ് ഉളവാക്കി. സൗദി സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ് അംഗീകരിച്ച പ്രൊഫഷനുകള്‍ക്ക് അനുസൃതമായാണ് പ്രൊഫഷന്‍ മാറിയത്. വിദേശ തൊഴിലാളികളുടെ ഏതാനും പ്രൊഫഷനുകള്‍ പരിഷ്‌കരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രെഫഷനില്‍ മാറ്റം വന്ന വിദേശ തൊഴിലാളികള്‍ക്ക് എസ്എംഎസ് സന്ദേശം ലഭിച്ചത്. മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്‌ഫോം, ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, പാസ്‌പോര്‍ട്ട്
ഹായില്‍ : കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ ഹബീബ് മെഡിക്കല്‍ സെന്റെര്‍ ജേതാക്കളായി. ആവേശമേറിയ ഫൈനല്‍ മത്സരത്തില്‍ ബ്ലൂസ്റ്റാര്‍ ഹായിലിനെ പരാജയപ്പെടുത്തിയാണ് ഹബീബ് സെന്റര്‍ ജേതാക്കളായത്. എട്ട് ടീമുകള്‍ മാററുരച്ച മത്സരങ്ങളുടെ ഉദ്ഘാടനം അബാര്‍ വാട്ടര്‍ എം ഡി മാജു നിര്‍വ്വഹിച്ചു. ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മൊയ്തു മൊകേരി അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹുസൈന്‍ വടുതല സ്വാഗതം പറഞ്ഞു. അഷ്‌റഫ് അഞ്ചരക്കണ്ടി, ഫൈസല്‍ കൊല്ലം, ബാപ്പു
റിയാദ്: ഷിഫ മലയാളി സമാജം പതിനഞ്ചാമത് വാര്‍ഷികം ‘കേരളോത്സവം’ എന്ന പേരില്‍ ആഘോഷിച്ചു. അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു പത്തടി അധ്യക്ഷത വഹിച്ചു. 15 വര്‍ഷത്തിനിടെ സമാജം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നര കോടി രൂപ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു. ഭവനരഹിതരായ മൂന്ന് അംഗങ്ങള്‍ക്ക് തണല്‍ ഭവന പദ്ധതിയിലൂടെ മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. മരിച്ച അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് കുടുംബ സഹായം, പെന്‍ഷന്‍
റിയാദ്: സൗദിയില്‍ ഒരു മാസത്തിനിടെ 2.74 ലക്ഷം നിയമ ലംഘനങ്ങള്‍ക്ക് ശിക്ഷ വിധിച്ചതായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. സ്വദേശിശളും വിദേശികളും ഉള്‍പ്പെട്ടവരുടെ നിയമ ലംഘനങ്ങള്‍ക്കാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്. താമസ, തൊഴില്‍, അതിര്‍ത്തി നിയമ ലംഘനങ്ങള്‍ പരിഗണിക്കുന്നത് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന് കീഴിലുളള പ്രത്യേക സമിതിയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പിടിയിലായ നിയമ ലംഘകര്‍ക്കെതിരെയാണ് പ്രത്യേക സമിതി തടവും പിഴയും നാടുകടത്തലും ഉള്‍പ്പെടെയുളള ശിക്ഷാ വിധി പുറപ്പെടുവിച്ചത്. 15,439 ഉത്തരവുകള്‍ വഴി 2,74,849 പേര്‍ക്കാണ് ഒരു മാസത്തിനിടെ ശിക്ഷ പുറപ്പെടുവിച്ചതെന്ന്
ബുറൈദ: പ്രസവാനന്തരം മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. കൊല്ലം പത്തനാപുരം മാലൂര്‍ സ്വദേശി ആന്‍സി ഫാത്തിമ(31)യാണ് മരിച്ചത്. പൂര്‍ണ ആരോഗ്യത്തോടെ കഴിയുന്ന കുഞ്ഞ് സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്. ഭര്‍ത്താവ് സനിത് അബ്ദുല്‍ ശുക്കൂര്‍ ബുറൈദയില്‍ ഉണ്ട്. ബുറൈദ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക് സെന്ററില്‍ അഞ്ച് വര്‍ഷത്തിലധികമായി സേവനം അനുഷ്ടിച്ചുവരുകയായിരുന്നു. കഴിഞ്ഞ ആഴ്ച പ്രസവത്തിന് ബുറെദ എംസിഎച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉനൈസ കിംഗ് സൗദ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍
സകാക്ക: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍ജൗഫിലെ ഫര്‍ഹത്തില്‍ ഈദും കുടുംബ സംഗമവും സംഘടിപ്പിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ നടത്തിയ പരിപാടിയില്‍ നിരവധി പ്രവാസി കുടുംബങ്ങള്‍ പങ്കെടുത്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തില്‍ ഹനീഫ് തൊഴുപ്പാടം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് നിഹാസ് കല്ലമ്പലം ഉദ്ഘാടനം ചെയ്തു. നജീബ് വള്ളക്കടവ് സ്വാഗതവും ഹസന്‍ തലശ്ശേരി, അന്‍സില്‍ മൗലവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിമന്‍സ് ഫ്രറ്റേണിറ്റിഫോറം പ്രവര്‍ത്തകരായ ഫസീല നജീബ്,
റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊാം കേന്ദ്ര സമ്മേളനത്തിന്റെ മുാേടിയായി നടക്കു ഒമ്പതാമത് ബത്ഹ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ‘നവകേരള നിര്‍മ്മിതിയുടെ ഇടതു മാതൃക’ എ വിഷയത്തില്‍ നടത്തിയ സെമിനാറില്‍ ബത്ഹ ഏരിയ സാംസ്‌കാരിക കമ്മറ്റി അംഗം കെ ടി ബഷീര്‍ മോഡറേറ്റര്‍ ആയിരുു. കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗവും മലാസ് ഏരിയ പ്രസിഡന്റുമായ നൗഫല്‍ പൂവ്വകുറുശ്ശി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക കമ്മിറ്റി അംഗം മൂസ കൊമ്പന്‍ പ്രബന്ധം അവതരിപ്പിച്ചു. ആദ്യ ഇഎംഎസ് മന്ത്രിസഭ
റിയാദ്: രുചി വൈവിധ്യങ്ങളുടെ കലവറയൊരുക്കി റിയാദില്‍ ദി കാന്റീന്‍ ഇന്ത്യന്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു. റിയാദ് ഒലയ്യ സ്ട്രീറ്റിലാണ്‌റസ്റ്ററന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. മുസഫിര്‍ ബിന്‍ അല്‍ ഒതൈബി, മത്‌റൂക് ബിന്‍ തുര്‍ക്കി അല്‍ ഒതൈബി എന്നിവര്‍ ചേര്‍ന്ന് റസ്റ്ററന്റ് ഉദ്ഘാടനം ചെയ്തു. എം സി അഷ്‌റഫ് തലശേരി, സമദ് സല്‍ക്കാര എന്നിവര്‍ക്ക് പുറമെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. തനിനാടന്‍ വിഭവങ്ങള്‍ കൃത്രിമ രുചിക്കൂട്ടുകളില്ലാതെ പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തകയാണ് റസ്‌റ്റോറന്റ് ലക്ഷ്യം വെക്കുന്നതെന്ന് മാനേജ്‌മെന്റ്
റിയാദ്: ബലിപ്പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി സൗദി അറേബ്യ. തലസ്ഥാനമായ റിയാദില്‍ 9 സ്ഥലങ്ങളില്‍ ഈദ് ഗാഹ് നടക്കും. മസ്ജിദുകളില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുമെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചതിന് ശേഷം ഈദ് ആഘോഷിക്കാനുളള ഒരുക്കത്തിലാണ് വിശ്വാസികള്‍. രാജ്യത്തെ മസ്ജിദുകളിലും തെരഞ്ഞെടുത്ത മൈതാനങ്ങളലും ഈദ് നമസ്‌കാരം അരങ്ങേറും. ഓരോ പ്രവിശ്യയിലും സൂര്യോദയത്തിന് ശേഷം 15 മിനിട്ട് കഴിഞ്ഞാണ് ഈദ് നമസ്‌കാരം നടക്കുകയെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. റിയാദില്‍ പുലര്‍ച്ചെ 5.31ന് ഈദ് നമസ്‌കാരം
റിയാദ്: ഇസ്‌ലാമിക മൂല്യങ്ങളില്‍ വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് പണ്ഡിത സഭാ അംഗവും മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലുമായ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരിം അല്‍ ഈസ. അറഫ സംഗമത്തില്‍ നമിറ മസ്ജിദില്‍ ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസാരത്തിലും പ്രവൃത്തിയിലും നല്ല പെരുമാറ്റം ശീലിക്കണം. വെറുപ്പും വിദ്വേഷവും വിഭജനത്തിലേക്ക് നയിക്കും. സ്‌നേഹം, അനുകമ്പ, സഹാനുഭൂതി എന്നിവയായിരിക്കണം മറ്റുളളവരുമായി ഇടപഴകുമ്പോള്‍ പുലര്‍ത്തേണ്ട മൂല്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം 10 ലക്ഷം തീര്‍ഥാടകരാണ് ഹജിന്റെ മുഖ്യ കര്‍മമായ
റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി മജ്മ യൂണിറ്റ് ജോയിന്റ് സെക്രട്ടറി നസീമിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പന്‍ അധ്യക്ഷത വഹിച്ചു. കേളി മലാസ് ഏരിയ സെക്രട്ടറി സജിത്ത് കെ പി, യൂണിറ്റ് വൈസ് പ്രസിഡന്റ് അനീസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുനില്‍, മജീഷ്, നിസാമുദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി സിറാജ്, യൂണിറ്റ് മെമ്പര്‍മാരായ അബ്ദുല്‍ റഷീദ്, രജീഷ്, മന്‍സൂര്‍, ഷബീര്‍, ഷൗക്കത്ത് എന്നിവര്‍ ചടങ്ങിന്
റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കെഎംസിസി സൈബര്‍ വിങ് ജനറല്‍ സെക്രട്ടറി ഷഫീഖ് കൂടാളിയെ സെന്‍ട്രല്‍ കമ്മിറ്റി ആദരിച്ചു. അപ്പോളൊ ഡിമോറയില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സി.പി മുസ്തഫ ഷഫീഖിന് ഉപഹാരം സമ്മാനിച്ചു. ചെയര്‍മാന്‍ അബ്ദുസലാം തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍, നൗഷാദ് ചാക്കീരി, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, അഡ്വ. അനീര്‍ ബാബു, സിദ്ധീഖ് തുവ്വൂര്‍, ഷാഹിദ് മാസ്റ്റര്‍, മുജീബ് ഉപ്പട, അലി വയനാട്, റസാഖ് വളക്കൈ, ഷംസു പെരുമ്പട്ട, അക്ബര്‍ വേങ്ങാട്ട്,
റിയാദ്: വാണിജ്യ രംഗത്ത് വഞ്ചന നടത്തിയതിന് ആറു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 11 പേരെ ദമാം ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം. ഇന്ത്യക്കാര്‍ക്കു പുറമെ സൗദി പൗരനും നാലു ബംഗ്ലാദേശുകാരും ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടും. ദമ്മാം ഖത്തീഫില്‍ അനധികൃതമായി ഹുക്ക പുകയില നിര്‍മാണ സ്ഥാപനം നടത്തുക, കാലാവധി തീര്‍ന്ന ഹുക്ക പുകയില പുതിയ തീയതിി രേഖപ്പെടുത്തി വില്‍പന നടത്തുക എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് കോടതി ശിക്ഷിച്ചത്. ഇന്ത്യക്കാരായ മുഹമ്മദ് ത്വയ്യിബ് അബ്ദുല്‍മജീദ്, ഷേര്‍ മുഹമ്മദ് ദീന്‍, സയ്യിദ് ഗുലാം