എണ്ണ, വാതക രംഗത്ത് നിക്ഷേപം അനിവാര്യം: ഊര്‍ജ മന്ത്രി
റിയാദ്: എണ്ണ, പ്രകൃതി വാതക മേഖലയില്‍ നിക്ഷേപം കുറഞ്ഞത് ആഗോള വിപണിയില്‍ എണ്ണ, ഗ്യാസ് വില വര്‍ധനക്ക് കാരണമായെന്ന് സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. റിയാദില്‍ ഇന്റര്‍നാഷണല്‍ പെട്രോളിയം ടെക്‌നോളജി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എണ്ണ, ഗ്യാസ് മേഖലയില്‍ നിക്ഷേപങ്ങള്‍ കുറയുന്നത് ഊര്‍ജ സുരക്ഷ അപകടത്തിലാക്കും. എണ്ണ, വാതക രംഗത്ത് നിക്ഷേപം അനിവാര്യമാണ്. എന്നാല്‍ ഇതിനെതിരെയുളള പ്രചാരണം ദീര്‍ഘ വീക്ഷമണം ഇത്താത്തതുകൊണ്ടാണ്. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളെ മാത്രം ശ്രദ്ധ














