മൂന്ന് പതിറ്റാണ്ട് പ്രവാസം; ഷഫീഖ് ഹസ്സന്‍ നാട്ടിലേക്ക് മടങ്ങി
റിയാദ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് കോഴിക്കോട് ഫറോക്ക് സ്വദേശി ഷഫീഖ് ഹസ്സന്‍ വേങ്ങാട്ട് നാട്ടിലേക്ക് മടങ്ങി. ജിദ്ദയിലും റിയാദിലുമായി ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയ ഷഫീഖ് ഹസ്സന്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. എഫ് ഐ ആര്‍ സി ഷഫീഖ് ഹസ്സന് യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡന്റ് ഹസനുല്‍ ബന്ന പൊയില്‍തൊടി അധ്യക്ഷത വഹിച്ചു. നജ്മുദ്ധീന്‍ കുന്നുമ്മല്‍, ഷഹീര്‍ വേങ്ങാട്ട്, അമീര്‍ സാബു പൊയില്‍തൊടി, മുനവ്വര്‍ തൊണ്ടിയില്‍, സി. കെ ഫൈസല്‍, നജ്മുദ്ധീന്‍ കുപ്പാട്ടില്‍ എന്നിവര്‍













