മരുഭൂമിയില്‍ കൃത്രിമ മഴ വരുന്നു
റിയാദ്: സൗദി മരുഭൂമിയില്‍ കൃത്രിമ മഴ പെയ്യിക്കാനുളള പദ്ധതി അന്തിമ ഘട്ടത്തിലെന്ന് നാഷണല്‍ മെട്രോളജി സെന്റര്‍. മേഘങ്ങള്‍ക്കിടയില്‍ രാസപദാര്‍ത്ഥങ്ങള്‍ വിതറുന്ന ക്‌ളൗഡ് സീഡിംഗ് പ്രകൃയയിലൂടെ മഴ ലഭ്യമാക്കാനാണ് ശ്രമമെന്നും മെട്രോളജി സെന്റര്‍ അറിയിച്ചു.രാജ്യത്ത് 5 മുതല്‍ 20 ശതമാനം വരെ മഴ ലഭ്യത വര്‍ധിപ്പിക്കാനാണ് കൃത്രിമ മഴ പെയ്യിക്കാനുളള പദ്ധതി നടപ്പിലാക്കുന്നത്. ജല ലഭ്യത വര്‍ധിപ്പിക്കുന്നതിനും ജല സ്രോതസുകളിലെ ഉറവകള്‍ നിലനിര്‍ത്തുന്നതിനും കൃത്രിമ മഴ സഹായിക്കും. മേഘങ്ങളെ മഴക്കാറുകളാക്കി മാറ്റുന്ന ക്ലൗഡ് സീഡിംഗ് ഇതിനായി ഉപയോഗിക്കും. ഡ്രൈ














