ക്രിയേറ്റീവ് ഫോറം പ്രീമരിറ്റല്‍ വര്‍ക്ക് ഷോപ്പ്
റിയാദ്: വൈവാഹിക ജീവിതത്തിലേക്ക് കാലൂന്നുന്ന യുവതീയുവാക്കള്‍ക്കായി റിയാദ് ക്രിയേറ്റിവ് ഫോറം പ്രീമരിറ്റല്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഡോ. ജൗഹര്‍ മുനവ്വിര്‍, അബ്ദുറഷീദ് കുട്ടമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആറാമത് ഇന്‍സ്‌പെയര്‍ സംഗമത്തിന്റെ ഭാഗമായി പ്രസംഗ പരിശീലന ക്യാമ്പ്, വിവിധ മതവിഭാഗങ്ങളില്‍ പെടുന്ന സഹോദരങ്ങള്‍ക്കായി റിയാദ് നിച്ച് ഓഫ് ട്രൂത്ത് സംഘടിപ്പിച്ച സ്‌നേഹസംഗമം, ആര്‍. ഐ. സി. സി ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കായി ത്രിദിന ടീച്ചേഴ്‌സ് ട്രൈനിംഗ് ക്യാമ്പ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടീനേജ് […]