ജി20 ഉച്ചകോടി; സൗദിയില്‍ പുതിയ 20 റിയാല്‍ നോട്ട്
റിയാദ്: ജി20 രാഷ്ട്രങ്ങളുടെ ഭൂപടം ഉള്‍പ്പെടുത്തി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി 20 റിയാല്‍ നോട്ട് പുറത്തിറക്കി. സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ അടുത്ത മാസം നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായാണ് പുതിയ നോട്ട്. ഏറെ സവിശേഷതകളാണ് പുതിയ നോട്ടിനുളളത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രം, ജി 20 ഉച്ചകോടിയുടെ ലോഗോ, ജി 20 രാജ്യങ്ങളുടെ ഭൂപടം എന്നിവ നോട്ടിന്റെ ഇരു വശങ്ങളിലും ആലേഖനം ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് കറന്‍സി തയ്യാറാക്കിയത്. മികച്ച സുരക്ഷാ […]













