അടുക്കകൂട്ടം ‘ഡാസലിംഗ് ദമാക’ 14ന്
റിയാദ്: ‘ഡാസലിംഗ് ദമാക 2020’ എന്ന പേരില്‍ കുടുംബിനികളുടെ കൂട്ടായ്മ അടുക്കളകൂട്ടം വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടി ഒരുക്കുന്നു. ഫെബ്രുവരി 14ന് അസീസിയ നെസ്‌റ്റോ ട്രെയിന്‍ മാളില്‍ വൈകുന്നേരം 4.30ന് പരിപാടി ആരംഭിക്കും. കപ്പിള്‍ സിംഗേഴ്‌സ് ഷിഹാബ് ഷാ, ശബാന എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നാണ് പരിപാടിയുടെ ആകര്‍ഷണമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടൊപ്പം കുട്ടികള്‍ക്കായി സാന്‍ഡ്‌വിച് തയ്യാറാക്കല്‍ മത്സരം, കളറിംഗ് കോംപറ്റിഷന്‍, മുതിര്‍ന്നവര്‍ക്ക് മത്സ്യ വിഭവങ്ങള്‍ തയ്യാറാക്കുന്നതില്‍ പാചക മത്സരം, മൈലാഞ്ചി മത്സരം എന്നിവയും […]











