Sauditimesonline

CBSE
ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

gulf

gulf

സൗദി ഈന്തപ്പഴം: ലുലു ധാരണാപത്രം ഒപ്പവെച്ചു

റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഘല ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ദേശീയ പാംസ് ആന്റ് ഡേറ്റ്‌സ് കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ചു. സൗദി ഗുണനിലവാരമുളള ഈന്തപ്പഴം രാജ്യത്തെ ലുലു സ്‌റ്റോറുകള്‍ വഴി വിപണനം നടത്തുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യും. ദേശീയ ഡേറ്റ്‌സ് കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് അല്‍ നൗറിനും ലുലു ഡയറക്ടര്‍ ഷഹിം മുഹമ്മദും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മുപ്പത്തിയെട്ടാമത് കാര്‍ഷിക പ്രദര്‍ശനത്തോടനുബന്ധിച്ചാണ് ധാരണാ പത്രം ഒപ്പുവെച്ചത്.

Education, gulf

ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 8ന്

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘ലേണ്‍ ദി ഖുര്‍ആന്‍’ രണ്ടാംഘട്ട ഫൈനല്‍ പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്ന പരീക്ഷയില്‍ രണ്ടായിരത്തിലധികം പരീക്ഷാര്‍ഥികള്‍ പങ്കെടുക്കും. ജാതി മത ഭേദമന്യേ വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനാണ് ലേണ്‍ ദി ഖുര്‍ പദ്ധതി. പത്തൊന്‍പത് വര്‍ഷമായി മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയില്‍ ഒരു ലക്ഷത്തിലധികം ആളുകളില്‍ ഖുര്‍ആനിന്റെ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതായി സംഘടാകര്‍ പറഞ്ഞു. നവംബര്‍ 8ന് രാവിലെ 8.30 മുതല്‍

gulf

പാപികളുടെ പട്ടണം പ്രകാശനം ചെയ്തു

ഷാര്‍ജ: ജോസഫ് അതിരുങ്കലിന്റെ പുതിയ കഥാസമാഹാരം ‘പാപികളുടെ പട്ടണം’ പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് റൈറ്റേഴ്‌സ് ഫോറം ഹാളില്‍ ബിനോയ് വിശ്വം എം.പി പ്രകാശനം നിര്‍വഹിച്ചു. എന്‍ ടി വി ചെയര്‍മാന്‍ മാത്യുക്കുട്ടിപുസ്തകം ഏറ്റു വാങ്ങി. പ്രൊഫ. ടി.പി .കുഞ്ഞിക്കണ്ണന്‍ (ശാസ്ത്ര സാഹിത്യ പരിഷത്ത്), ഡോ. പി.കെ. പോക്കര്‍ (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്), മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍, കഥാകൃത്ത് രമേഷ് പെരുമ്പിലാവ് തുടങ്ങിയവര്‍പങ്കെടുത്തു. എഴുത്തുകാരന്‍ ഇ.കെ. ദിനേശന്‍ പുസ്തക പരിചയം നടത്തി. മാസ് ഷാര്‍ജ, ശാസ്ത്രസാഹിത്യ

gulf

ഐ.ഒ.എഫ് ‘മഹാത്മാഗാന്ധി @ 150’ ആഘോഷിച്ചു

റിയാദ്: ഗ്രാമീണ സ്വച്ഛഭാരത്, സ്വരാജ് സ്വാഭിമാന്‍ എന്നിവ മഹാത്മജിയുടെ സ്വപ്നങ്ങളാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിനു കഴിഞ്ഞെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ഇന്ത്യന്‍ റെയില്‍വേ പിഎസി ചെയര്‍മാനുമായ പി കെ കൃഷ്ണദാസ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് ഫോറം നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘മഹാത്മാഗാന്ധി @ 150’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് അജയകുമാര്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ പ്രസിഡന്റ് ബാബു കല്ലുമല,

gulf

ഇവ ഓണം-ഈദ്-കേരളപ്പിറവി ആഘോഷം

റിയാദ്: വര്‍ണാഭമായ ആഘോഷ പരിപാടികളോടെ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഓണം-ഈദ്-കേരളപ്പിറവി ദിനം ആഘേഷിച്ചു. സുല്‍ത്താന അല്‍ നഖീല്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി ടി എം അഹമദ് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട്, അഷ്‌റഫ് വടക്കേവിള, ഷക്കീബ് കൊളക്കാടന്‍, സത്താര്‍ കായംകുളം, അബ്ദുല്ല വല്ലാഞ്ചിറ, സുധീര്‍ കുമ്മിള്‍, ജലീല്‍ ആലപ്പുഴ, ഷക്കീല വഹാബ്, നിസാര്‍ അഹമദ്, ധന്യ ശരത്, നസ്‌റുദ്ദീന്‍ വി ജെ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സിജു

gulf

ജീവകാരുണ്യമാണ് കെ.എം.സി.സിയുടെ കരുത്ത്: ഹൈദരലി ശിഹാബ് തങ്ങള്‍

റിയാദ്: സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് കെ.എം.സി.സിപകരം വെക്കാനില്ലാത്ത പ്രസ്ഥാനമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെഗാ ഈവെന്റ് സീസണ്‍ നാലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ലോക ശ്രദ്ധ നേടിയ സി.എച്ച് സെന്റര്‍, ബൈത്തു റഹ്മ, ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങി മുസ് ലീം ലീഗിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിന്തുണയും

gulf

ലേണ്‍ ദി ഖുര്‍ആന്‍ പുസ്തക പ്രകാശനം ചെയ്തു

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠന പദ്ധതിയായ ലേണ്‍ ദി ഖുര്‍ആന്‍ മൂന്നാംഘട്ട പുസ്തക പ്രകാശനം പി കെ കുഞ്ഞാലിക്കുട്ടി എംപി നിര്‍വഹിച്ചു. പി. വി അബ്ദുല്‍ വഹാബ് എംപി ആദ്യപ്രതി ഏറ്റുവാങ്ങി. ഖുര്‍ആനിന്റെ യഥാര്‍ത്ഥ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണെന്നു അദ്ദേഹം പറഞ്ഞു. ഐക്യവും സമൂഹത്തിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പി. കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. സൗദി അറേബ്യയിലെ പ്രവാസികളുടെ ഏറ്റവും വലിയ ഖുര്‍ആന്‍

gulf

സൈബര്‍ ബോധവത്കരണവുമായി ഐ ടി വിദഗ്ദരുടെ കൂട്ടായ്മ

റിയാദ്: സൗദി അറേബ്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സാങ്കേതിക വിദഗ്ദരുടെ കൂട്ടായ്മ ഐ ടി എക്‌സ്‌പേര്‍ട്‌സ് ആന്റ് എഞ്ചിനീര്‍സ് (ഐടിഇഇ) റിയാദ് ചാപ്റ്റര്‍ സൈബര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സാമൂഹിക ബോധവത്കരണ കഌസുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷന്‍സ് തുടങ്ങി സൈബര്‍ മേഖലയില്‍ സ്വീകരിക്കേണ്ട ജാഗ്രത എന്നിവ വിശദീകരിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ടി മേഖലയില്‍ ബോധവത്കരണ കഌസുകള്‍, ഐ.ടി ജോലികള്‍ തേടുന്ന ഉദോഗര്‍ത്ഥികള്‍ക്കായി പരിശീലന ക്ലാളാസുകള്‍

gulf

ബിസിനസ് അവസരങ്ങള്‍ ബുദ്ധിപൂര്‍വ്വം പ്രയോജനപ്പെടുത്തണം: പി കെ കുഞ്ഞാലിക്കുട്ടി

കേരളാ ബിസിനസ് ഫോറം മുഖാമുഖം റിയാദ്: ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയാദിലെ മലയാളി കൂട്ടായ്മ കേരളാ ബിസിനസ് ഫോറം (കെ ബി എഫ്) എംപിമാരുമായി മുഖാമുഖം സംഘടിപ്പിച്ചു. പരിപാടിയില്‍ മുസ്ലിം ലീഗ് നേതാക്കളും പങ്കെടുത്തു. റൊട്ടാണ സെന്‍ട്രല്‍ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.ബി.എഫ് ചെയര്‍മാന്‍ സഹീര്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എല്ലാ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ട്. ബിസിനസ് തകര്‍ച്ചക്ക് തീര്‍ച്ചയായും വളര്‍ച്ചയും ഉണ്ടാകും. സൗദി അറേബ്യയിലെ

gulf

നെസ്‌റ്റോ ഹൈപ്പറില്‍ ത്രിദിന വില്‍പ്പന മഹാമേള

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഘലയായ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗദിയിലെ ശാഖകളില്‍ ത്രിദിന വില്‍പ്പന മഹാമേളക്ക് തിരിതെളിഞ്ഞു. നവംബര്‍ 3 മുതല്‍ നാലുവരെ അസീസിയ, ബത്ഹ, ഇന്‍ഡസ്ട്രിയല്‍ സിറ്റി 2, ബുറൈദ, ഷഖ്‌റ, അല്‍ റാസ്, മജ്മ, അല്‍ ഖര്‍ജ് എന്നീ ശാഖകളിലാണ് വിലക്കിഴിവിന്റെ മഹാമേള അരങ്ങേറുന്നത്. ത്രീ ഡെയ്‌സ് ബ്‌ളാസ്റ്റ് എന്ന പേരില്‍ ഒരുക്കിയിട്ടുളള പ്രൊമോഷനില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ലഭ്യമാക്കിയിട്ടുളളത്. തെരഞ്ഞെടുത്ത വെജിറ്റബിള്‍, ഫ്രൂട്‌സ് എന്നിവക്ക് 50 ശതമാനം വരെ

gulf

ലുലുവിന്റെ 10 ശാഖകള്‍ സൗദിയില്‍ ആരംഭിക്കും

റിയാദ്: സൗദി അറേബ്യന്‍ ഭരണ നേതൃത്വം കാണിക്കുന്ന നൂതനവും ദീര്‍ഘവീക്ഷണവുമുളള കാഴ്ചപ്പാടുകള്‍ അഭിനന്ദനാര്‍ഹമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി എം എ. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പിലാക്കുന്ന സാമ്പത്തിക, സാമൂഹിക,സാംസ്‌കാരിക മേഖലകളിലെ സംരംഭങ്ങള്‍ രാജ്യത്തിന് ഗുണം ചെയ്യുന്ന മികച്ച ഫലം നല്‍കും. സൗദി അറേബ്യ അതിവേഗമാണ് സാമ്പത്തിക, നിക്ഷേപ കേന്ദ്രമായി മാറുന്നത്. അതുകൊണ്ട്തന്നെ, ലോകം ഏറെ പ്രതീക്ഷയോടെയാണ് സൗദിയിലെ മാറ്റങ്ങളെ വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ തന്ത്രപ്രധാന

gulf

‘അന്‍ത സാഹിര്‍’ നിങ്ങള്‍ ഇന്ദ്രജാലക്കാരനാണ്

നൗഫല്‍ പാലക്കാടന്‍ റിയാദ്: ലോക പ്രശസ്ത ഹാന്‍ഡ് പാന്‍ പ്ലയര്‍ ഡാനിയല്‍ വാപ്ലസിയുടെ മാന്ത്രി സ്പര്‍ശം സംഗീത പ്രേമികള്‍ക്ക് കൗതുക കാഴ്ചയായി. സൗദിയില്‍ അപരിചിതമായ സംഗീത ഉപകരണമാണ് ഹാന്‍ഡ്പാനില്‍. വിരല്‍ തുമ്പുകള്‍ ഉപയോഗിച്ച് ഡാനിയല്‍ സംഗീതത്തിന്റെ മധുരസ്വരങ്ങളുയര്‍ത്തിയത് ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. ‘അന്‍തസാഹിര്‍’-നിങ്ങള്‍ ഇന്ദ്രജാലക്കാരനാണ് എന്നായിരുന്നു അറബികള്‍ ആര്‍ത്തുവിളിച്ചത്. റിയാദ് സീസണിന്റെ ഭാഗമായി മസ്മക് കോട്ട മൈതാനത്തെ നബ്ദ് നഗരിയില്‍ സൗദി എന്ററൈമെന്റ് അതോറിറ്റി സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് ഡാനിയല്‍ വാപ്ലസ് സന്ദര്‍ശകര്‍ക്ക് മാന്ത്രിക വിരുന്നൊരുക്കിയത്. പരിപാടിക്കൊടുവില്‍

gulf

ബത്ഹ നഗരത്തിനടുത്ത് സൗജന്യ വിനോദ വിരുന്നൊരുക്കി റിയാദ് സീസൺ

നൗഫല്‍ പാലക്കാടന്‍ റിയാദ്: ബത്ഹ നഗരത്തിനടുത്ത് മസ്മക് കോട്ട മൈതാനിയില്‍ സൗജന്യ വിരുന്നൊരുക്കി സൗദി ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റി (ജിഇഎ). റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായാണ് വിരുന്ന് ഒരുക്കിയിട്ടുളളത്. ബത്ഹ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് പിറക് വശത്ത് അല്‍ നബ്ദ് വേദിയുള്ള മസ്മക് മൈതാനി. നബ്ദ് നഗരയിലേക്ക് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്. വൈകീട്ട് നാലരയ്ക്ക് സൗദി അറേബ്യയുടെ തനത് കലാ പ്രകടനങ്ങളോടെ വേദി സജീവമാകും. രാത്രി 12 വരെ വിവിധ പരിപാടികള്‍ അരങ്ങേറും. രാജ്യത്തിന് അകത്തും

gulf

സവ ഹജ്ജ് വോളണ്ടിയര്‍മാരെ ആദരിച്ചു

ജിദ്ദ: ഹാജ് തീര്‍ഥാടകര്‍ക്ക് സേവനം സമര്‍പ്പിച്ച സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ (സവ) വാളന്റിയര്‍മാരെ ആദരിച്ചു. അല്‍ റയാന്‍ ക്ലിനിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹജ്ജ് സെല്‍ ചെയര്‍മാന്‍ എം അബ്ദുല്‍ സലാം കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഹജ് കോണ്‍സുല്‍ സാബിര്‍ യുംഖാല്‍ബാന്‍ യോഗം ഉദ്ഘാടനം ചെയ്തു. മലയാളികളുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിനു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് മിഷന്‍ വൈസ് കോണ്‍സുല്‍ മാലതി ഗുപ്ത വനിതാ വളന്റിയര്‍ ക്യാപ്റ്റന്‍ ഫാത്തിമ അബ്ദുല്‍

Scroll to Top