സൗദിയില്‍ കോവിഡ് ബാധിതര്‍ 5,000 കടന്നു; ഇന്നു മരണം 8; റിയാദില്‍ കര്‍ഫ്യൂ കര്‍ശനമാക്കി
നൗഫല്‍ പാലകാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 435 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5369 ആയി വര്‍ധിച്ചു.24 മണിക്കൂറിനിടെ എട്ട് പേര്‍ മരിച്ചു. 73 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഇന്ന് 84 പേര്‍ കൂടി രോഗമുക്തി നേടിയതോടെ 889 പേര്‍ വീടുകളിലേക്ക് മടങ്ങി. ഇന്ന് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദ്, മക്ക, ദമ്മാം എന്നിവിടങ്ങളിലാണ് .ദമ്മാമില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ കേസുകള്‍ […]








