മലബാര്‍ ഡെവലപ്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍
റിയാദ്: മലബാര്‍ ഡെവലപ്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ (എം ഡി ഫ്) പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹയിലെ ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഫോര്‍ക്കാ ചെയര്‍മാന്‍ സത്താര്‍ കായംകുളം യോഗം ഉദ്ഘാടനം ചെയ്തു. റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അഞ്ച് വര്‍ഷമായി സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിച്ചുവരുന്ന എം ഡി ഫിന്റെ സൗദിയിലെ പ്രഥമ ചാപ്റ്ററണ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ദമ്മാമിലും ജിദ്ദയിലും ചാപ്റ്ററുകള്‍ രൂപീകരിക്കുമെന്ന് എം ഡി ഫ് കേന്ദ്ര കമ്മറ്റി പ്രസിഡന്റ് […]













