കുഡു കേളി സഫാ മക്കാ കപ്പിന് പ്രൗഢോജ്വല തുടക്കം; ആദ്യദിനം നാല് മത്സരങ്ങള്‍
റിയാദ്: കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കുഡു കേളി സഫാ മക്കാ കപ്പ്’ മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍-2ന് തുടക്കം. സുലൈ ടെക്‌നോമാക് ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് കുഡു ഫൈനാന്‍സ് മാനേജര്‍ (പേറോള്‍) ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ജൂബിലി സംഘാടക സമിതി ആക്ടിങ് ചെയര്‍മാന്‍ നൗഫല്‍ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ. പി. എം. സാദിഖ്, കുടുംബവേദി സെക്രട്ടറി ഷെഹീബ വി.കെ, കേളി സെക്രട്ടറി […]














