മലയാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സൗദി പൗരന്‍
റിയാദ്: മലയാളിയുടെ മനസ്സും കേരളത്തിന്റെ രുചിയും തിരിച്ചറിഞ്ഞ് സൗദി പൗരന്‍ ഒരുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. സുവൈദിയിലാണ് എല്ലാ ദിവസവും മലയാളികള്‍ക്കായി ഇഫ്താര്‍ സംഗമം. അമുസ്‌ലിംകള്‍ ഉള്‍പ്പെടെയുളള മലയാളി വളന്റിയര്‍മാരുടെ സേവനം മത സൗഹാര്‍ദത്തിന്റെ വേദികൂടിയാണ്. എക്‌സിറ്റ് 27ലെ ഒറീജ മസ്ജിദ് താരിഖ് ബിന്‍ സിയാദിലെത്തുന്നവരില്‍ ഏറെയും മലയാളികളാണ്. റമദാനില്‍ ഇവിടെ ഒരുക്കുന്ന അറബ് വിഭവങ്ങളോട് മലയാളികള്‍ക്ക് താല്‍പര്യമില്ല. ഇത് മനസ്സിലാക്കിയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സഊദ് അബ്ദുല്‍ അസീസ് സ്വന്തം ചെലവില്‍ കേരള […]











