കേരള ബിസിനസ് ഫോറത്തിന് പുതിയ നേതൃത്വം
റി യാദ്: മലയാളി സംരംഭകരുടെ കൂട്ടായ്മ കേളരളൈറ്റ്‌സ് ബിസ്സിനെസ്സ് ഫോറം (കെ ബി എഫ്) പുനസംഘടിപ്പിച്ചു. ബെഞ്ച് മാര്‍ക്ക് കമ്പനി എം.ഡി സഹീര്‍ തിരൂര്‍ (ചെയര്‍മാന്‍), മിര്‍ഷാദ് ബക്കര്‍ (ജനറല്‍ കണ്‍വീര്‍, അലവിക്കുട്ടി ഒളവട്ടൂര്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് പുതുയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. മുനീബ് പാഴൂര്‍, മുജീബ് എടവണ്ണ (വൈസ് ചെയര്‍മാന്മാര്‍), ഷറഫു പുളിക്കല്‍, വിഎം. അഷ്‌റഫ് (ജോയിന്റ് കണ്‍വീനര്‍മാര്‍), ഫൈസല്‍ ബിന്‍ അഹമ്മദ് (ചീഫ് […]














