ഇന്ത്യന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍; നിബു പി വര്‍ഗ്ഗീസ് പ്രസിഡന്റ്
റിയാദ്: റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ (റിഫ) പതിനഞ്ചാമത് ഭരണ നിര്‍വഹണ സമിതി നിലവില്‍ വന്നു. നിബു പി. വര്‍ഗ്ഗീസ് (പ്രസിഡന്റ്), ജിമ്മി പോള്‍സണ്‍ (ജനറല്‍ സെക്രട്ടറി), ബിജു മുല്ലശ്ശേരി (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ജയശങ്കര്‍ പ്രസാദ് (വൈസ് പ്രസിഡന്റ്), ജേക്കബ് കാരാത്ര, സുനില്‍ കുമാര്‍ (ജോയിന്റ് സെക്രട്ടറി), ഹരികൃഷ്ണന്‍ കെ.പി, ദേവദാസ് കാടന്‍ ചേരി, ഹരിദാസ് പറപ്പൂല്‍, നസീര്‍ കൊല്ലിയത്ത്, രാമദാസ് രാമു, ജീന രാജീവന്‍ ചാക്കോ, മരീന ജിമ്മി, ശോഭന ദേവദാസ്, ലസീല […]














