ഋഷിരാജ് സിംഗുമായി മുഖാമുഖം: ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം
റിയാദ്: ഋഷിരാജ് സിംഗ് ഐ. പി. എസുമായി വിദ്യാര്‍ഥികള്‍ക്ക് മുഖാമുഖത്തിന് അവസരം. ഡിസംബര്‍ 28 ശനി രാവിലെ 8.30ന് ബത്ഹ അപ്പോളോ ഡിമോറ ആഡിറ്റോറിയത്തിലാണ് പരിപാടി. മലയാളി കൗണ്‍സില്‍ റിയാദ് ചാപ്റ്ററും സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി റിസയും സംയുക്തമായാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ഋഷിരാജ് സിങ്ങുമായി സംവദിക്കും. റിയാദിലെ സാംസ്‌കാരിക പ്രമുഖരും സംബന്ധിക്കും. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ് സെറ്റിന്റെ ഉദ്ഘാടനവും നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന […]














