ഗാര്‍ഹിക തൊഴിലാളികളുടെ ‘ഹൂറൂബ്’ മാറ്റാന്‍ അവസരം
റിയാദ്: തൊഴിലുടമയില്‍ നിന്നു ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്ത ‘ഹുറൂബ്’ കാറ്റഗറിയില്‍പെട്ട ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പദവി ശരിയാക്കാന്‍ ആറു മാസം സമയം അനുവദിച്ചതായി സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. മുസാനാദ് വെബ് പോര്‍ട്ടല്‍ വഴി പുതിയ തൊഴിലുടമയ്ക്ക് ഹുറൂബ് പട്ടികയില്‍ ഉള്‍പ്പെട്ടവരെ തൊഴിലാളികളായി നിയമിക്കാമെന്നും മന്ത്രാലയം അറിയിച്ചു. മലയാളി ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നിയമ ലംഘകരായി കഴിയുന്ന നൂറുകണക്കിന് വിദേശികള്‍ക്ക് അനുഗ്രഹമാണ് പദവി ശരിയാക്കാനുളള അവസരം. ഹൂറൂബിന്റെ പട്ടികയിഫ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് ഇഖാമ പുതുക്കാനും […]













