Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച
Damam, Jeddah, Riyad, saudi

ഷൈജു തോമസിന് റിയാദ് ടാകീസ് യാത്രയയപ്പ്

റിയാദ്: ഒന്നര പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന റിയാദ് ടാക്കിസ് എക്‌സിക്യൂട്ടീവ് അംഗം ഷൈജു തോമസിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അനസ് വള്ളികുന്നം, സനു മാവേലിക്കര, ശിഹാബ് കൊട്ടുകാട്, അലി ആലുവ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ സി പി മുസ്തഫ, മുജീബ് കായംകുളം, സിബിന്‍ ഇഖ്ബാല്‍, സിദ്ദിഖ് തൂവൂര്‍, […]

Damam, Jeddah, Riyad, saudi

വോട്ടര്‍മാരെ ഫോണില്‍ വിളിച്ച് വോട്ടുറപ്പിക്കാന്‍ ‘കാളിംഗ് ബൂത്ത്’

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ‘കാളിംഗ് ബൂത്ത്’ വോട്ട് ക്യാമ്പയിന്‍ നാളെ റിയാദ് ബത്ഹയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ റിയാദിലെ കോണ്‍ഗ്രസ്സ് ആസ്ഥാനമായ സബര്‍മതിയില്‍ ആരംഭിക്കുന്ന കാളിംഗ് ബൂത്ത് ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്‍ ഉത്ഘാടനം ചെയ്യും. പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന വോട്ടര്‍മാരുടെ വോട്ട് ഐക്യജനാധിപത്യ മുന്നണിക്ക് ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ ടി ടി പറഞ്ഞു. ഇതിനായി വോട്ടര്‍മാരുടെ വിവരങ്ങള്‍

Damam, Jeddah, Riyad, saudi

ഫാഷിസത്തിനെതിരെ യുഡിഎഫിന് വോട്ട്: പ്രവാസി വെല്‍ഫെയര്‍

റിയാദ്: വോട്ടെടുപ്പിന്റെ അവസാന നിമിഷം വരെയും ഫാഷിസത്തിനെതിരെ പൊരുതുവാനും സമ്മതിദാനാവകാശം കൃത്യമായി ഉപയോഗിക്കുവാനും പ്രവാസി വെല്‍ഫെയര്‍ സൗദി നാഷണല്‍ കമ്മറ്റി ആഹ്വാനം ചെയ്തു. തിരുവനന്തപുരം, തൃശൂര്‍ ലോകസഭ മണ്ധലം ഓണ്‍ലൈന്‍ കണ്‍വെന്‍ഷനിലാണ് വോട്ടര്‍മാരോട് അഭ്യര്‍ത്ഥന. തിരുവനന്തപുരത്തെയും തൃശൂരിലെയും യു.ഡി.എഫ് സ്ഥാനര്‍ത്ഥികളെ വിജയിപ്പിച്ചു ബി.ജെ.പിയുടെ സീറ്റ് മോഹങ്ങളെ തകര്‍ക്കാന്‍ പ്രവാസികള്‍ അവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും പ്രേരിപ്പിക്കണമെന്ന് അധ്യക്ഷത വഹിച്ച ദേശീയ പ്രസിഡന്റ് സാജു ജോര്‍ജ്ജ് പറഞ്ഞു. കേന്ദ്രകമ്മറ്റിയംഗവും സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റുമായ ഖലീല്‍ പാലോട് പ്രസംഗിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം

Damam, Jeddah, Riyad, saudi

മോദിയും കൂട്ടരും മത വിദ്വേഷം തുടരുന്നു: യുഡിഎഫ് കണ്‍വന്‍ഷന്‍

റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പ് ആവേശവുമായി കോഴിക്കോട് ജില്ല റിയാദ് യുഡിഎഫ് കണ്‍വെന്‍ഷന്‍ ബത്ഹ സബര്‍മതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയുടെ ഭാഗമായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധി, എം.കെ രാഘവന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ക്കു വോട്ടഭ്യര്‍ത്ഥിച്ചു പ്ലക്കാര്‍ഡുയര്‍ത്തി മുദ്രാവാക്യങ്ങളുമായാണ് കെഎംസിസി, ഒഐസിസി നേതാക്കളും പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. റിയാദ് കോഴിക്കോട് ജില്ല യുഡിഎഫ് ചെയര്‍മാന്‍ ഹര്‍ഷാദ് എം.ടി അധ്യക്ഷത വഹിച്ചു. യുഡിഎഫ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള വല്ലാഞ്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു. നാനൂറ് സീറ്റ് എന്ന സ്വപ്നവുമായി

gulf, saudi

സൗദിയില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ഏപ്രില്‍ 22ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ പൊടിക്കാറ്റും ശക്തമായ മഴയ്ക്കും സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പു നല്‍കി. അല്‍ ബാഹ, റിയാദ് പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകില്ല. മറ്റു പ്രവിശ്യകളില്‍ ആലിപ്പഴ വര്‍ഷം, പേമാരി, പൊടിക്കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നു. മഴക്കാലത്ത് സുരക്ഷിതമായ സ്ഥലങ്ങളില്‍ കഴിയണമെന്നും ചതുപ്പുകള്‍, താഴ്‌വരകള്‍, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവ ഒഴിവാക്കാനും സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു. ജലാശയങ്ങളില്‍ നീന്തരുതെന്നും മാധ്യമങ്ങളിലും സാമൂഹിക

Scroll to Top