മികച്ച വിജയം നേടിയവരെ ആദരിച്ചു
റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ അംഗങ്ങളുടെ മക്കളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. റിയാദ് അല്‍യസ്മിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഖാദര്‍ പ്രശംസാ ഫലകം സമ്മാനിച്ചു. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ ഷാഹിദ് അറക്കല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഷഹനാസ് സത്താര്‍ (എംബിബിഎസ്), മെഹ ഫായിസ് (ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച് ലാന്‍ഗേജ് പാത്തോളജി), ഹന സത്താര്‍ (ബി കോം സിഎംഎ […]














