ആത്മീയ ചൈതന്യവും സാംസ്‌കാരിക വിരുന്നും സംഗമിച്ച ഇഫ്താര്‍ വിരുന്ന്
റിയാദ്: എറണാകുളം ജില്ലാ അസോസിയേഷന്‍ (എടപ്പ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈ സഫ്‌വാ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. മജല്‍ അല്‍ റിയാദ് മാനേജിങ് ഡയറക്റ്റര്‍ ജോയ് ചാക്കോ ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഓമനശ്ശേരി റമദാന്‍ സന്ദേശം പങ്കുവച്ചു. ജസീര്‍ കോതമംഗം ആമുഖ പ്രഭാഷണം നിനവ്വഹിച്ചു. ഷിയാസ് കോട്ടയില്‍ (അല്‍ റവാഫദ്), ശിഹാബുദ്ധീന്‍ (ഹെല്പ് ലൈന്‍ ഗ്രൂപ്പ്), അലി ആലുവ, അംജദ് അലി, ശിഹാബ് കൊട്ടുകാട്, നാസര്‍ കാരക്കുന്ന് (എന്‍ആര്‍കെ […]














