കെ എം സി സി ഖുര്‍ആന്‍ പാരായണ മത്സരം
റിയാദ്: മലപ്പുറം ജില്ല കെ എം സി സി ലോക മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന ‘തഹ്‌സീന്‍’ ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിലെ ആദ്യ റൗണ്ടില്‍ പങ്കെടുത്തത് 743 മത്സരാര്‍ത്ഥികള്‍. മൂന്ന് കാറ്റഗറിയിലായി നടത്തുന്ന മത്സരത്തില്‍ ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മാത്രം 344 എന്‍ട്രികള്‍ ഉണ്ട്. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 148 ഉം സീനിയര്‍ ജന്റ്‌സ് വിഭാഗത്തില്‍ 255 ഉം എന്‍ട്രികളും രജി സ്റ്റര്‍ ചെയ്തു. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക് പുറമെ സിംഗപ്പൂര്‍, മലേഷ്യ, മാലി ദ്വീപ് തുടങ്ങിയ […]









