സൗദിയില്‍ കോവിഡ് ബാധിതര്‍ 1450 കടന്നു; പുതുതായി 154 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 154 കോവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1453 ആയി ഉയര്‍ന്നു. ഇതുവരെ 115 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുണ്ടായിരുന്ന എട്ട് രോഗികള്‍ മരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗം ബാധിച്ച സ്വദേശികളും വിദേശികളും ഉള്‍പ്പടെ രാജ്യത്തുള്ള മുഴുവന്‍ ആളുകള്‍ക്കും സൗജന്യ ചികിത്സ നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. വിസ നിയമം ലംഘിച്ചു രാജ്യത്ത് തങ്ങുന്നവരായാലും സൗജന്യ ചകിത്സ നല്‍കണം. സൗദി […]












