റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം കുടുംബ സംഗമം
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക കുടുംബ സംഗമം വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ നടന്നു. സാംസ്‌കാരിക സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ വി കെ കെ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നസ്‌റുദ്ദീന്‍ വി ജെ അധ്യക്ഷത വഹിച്ചു. മുന്‍ ഭാരവാഹികളായ ഉബൈദ് എടവണ്ണ, സുലൈമാന്‍ ഊരകം, അഫ്താഫ് റഹ്മാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നാസര്‍ കാരക്കുന്ന്, ഇബ്രാഹിം സുബ്ഹാന്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ഷംനാദ് കരുനാഗപ്പളളി ആമുഖ പ്രഭാഷണം നടത്തി. ജലീല്‍ ആലപ്പുഴ, ഷഫീഖ് […]














