സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 274: ഇന്ന് സ്ഥിരീകരിച്ചത് 36 കേസുകള്‍
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ 36 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 274 ആയി ഉയര്‍ന്നു. റിയാദില്‍ 21, ഖതീഫ് നാല്, മക്ക മൂന്ന്, ദമ്മാം മൂന്ന്, ഹുഫൂഫ് മൂന്ന്, ജിദ്ദ ഒന്ന്, ദഹ്‌റാന്‍ ഒന്ന്, അസീര്‍ ഒന്ന്, എന്നിങ്ങനെയാണ് പുതിയ കൊവിഡ് വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രണ്ട് പേര്‍ക്കും രോഗം ദേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ രോഗം ഭേദമായവരടക്കം സൗദിയില്‍ എട്ട് പേര്‍ രോഗ […]












