Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച

Riyadh Bureau

gulf, saudi

റമദാന്‍ ആദ്യ ദിനത്തില്‍ വിരുന്നൊരുക്കി കൊയിലാണ്ടി കൂട്ടം ഇഫ്താര്‍ സംഗമം

റിയാദ്: ഇഫ്താര്‍ സംഗമങ്ങള്‍ക്കു തുടക്കം കുറിച്ചു പ്രവാസി കൂട്ടായ്മകള്‍. റമദാന്‍ ആദ്യ ദിനത്തില്‍ തന്നെ കൊയിലാണ്ടി ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ വിരുന്നൊരുക്കി. മലസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്ന് ചെയര്‍മാന്‍ റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റാഷിദ് ദയ അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് പയ്യോളി, മുഖ്യ രക്ഷാധികാരി നൗഫല്‍ സിറ്റി ഫഌവര്‍, ചെയര്‍മാന്‍ പ്രഷീദ് തൈക്കൂട്ടത്തില്‍, പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് സിറ്റിഫഌവര്‍, ചാരിറ്റി കണ്‍വീനര്‍ ഷാഹിന്‍ കണ്ണങ്കടവ് […]

gulf, saudi

‘താളം തെറ്റില്ല’ യൂത്ത് കണ്‍വീന്‍ സമാപിച്ചു

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ ‘താളം തെറ്റില്ല’ എന്ന പ്രമേയത്തില്‍ നടന്ന അംഗത്വ ക്യാമ്പയിന്‍ സമാപിച്ചു. ഇതിന്റെ ഭാഗമായി സൗദി ഈസ്റ്റ് നാഷനല്‍ ‘യൂത്ത് കണ്‍വീന്‍’ സംഘടിപ്പിച്ചു. റിയാദ് ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരിപാടിയില്‍നാഷനല്‍ ചെയര്‍മാന്‍ ഇബ്രാഹീം അംജദി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ‘യു ആര്‍ യുനീക്ക്’ എന്ന വിഷയം അവതരിപ്പിച്ചു. കഴിവുകള്‍ സ്വയം തിരിച്ചറിയുകയും അത് സമൂഹത്തിന് ഉപകരിക്കും വിധം ഉപയോഗപ്പെടുത്തണമെന്നും ആര്‍എസ്‌സി ഗ്ലോബല്‍ ജി. ഡി ഫൈസല്‍ ബുഖാരി പറഞ്ഞു. അമീന്‍ ഓച്ചിറ, നൗഫല്‍

gulf, saudi

കേളി ജനകീയ ഇഫ്താര്‍ മാര്‍ച്ച് 21ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ജനകീയ ഇഫ്താര്‍ മാര്‍ച്ച് 21ന് നടക്കും. ഇഫ്താര്‍ വിജയിപ്പിക്കാന്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ബത്ഹ ലുഹ ആഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗവും കേളി രക്ഷധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. രക്ഷധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, സീബ കൂവോട്, ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍,

gulf, saudi

രണ്ടിടങ്ങളില്‍ സമൂഹ ഇഫ്താര്‍; ഇസ്‌ലാഹി സെന്റര്‍ സജ്ജം

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റയും ബത്ഹ ദഅ്‌വ ആന്റ് അവയര്‍നസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ റമദാന്‍ നടത്തുന്ന സമൂഹനോമ്പുതുറക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ബത്ഹ റെയില്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തിലും ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപം ശുമൈസി ശാഖക്ക് കീഴിലുള്ള ഓഡിറ്റോറിയത്തിലും റമദാനിലെ 30 ദിവസവും ജനകീയ ഇഫ്താറിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഇഫ്താര്‍. ഇഫ്താര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് വിപുലമായ

gulf, saudi

കേരളം എങ്ങോട്ട്? പിഎംഎഫ് ചര്‍ച്ചാ സംഗമം

റിയാദ്: ലഹരിക്കെതിരെ പ്രചാരണ ബോധവല്‍ക്കരണ പരിപാടികളുമായി പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. സൗദി സ്ഥാപകദിനത്തില്‍ റിയാദില്‍ നിന്നാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. റിയാദിലെ സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സെമിനാറില്‍ ‘ലഹരി വ്യാപനം തടയുന്നതില്‍ പ്രവാസി കുടുംബങ്ങള്‍ക്കുള്ള പങ്ക് ‘ എന്ന വിഷയം ചര്‍ച്ച ചെയ്തു. സെമിനാറില്‍ സംഘടനയുടെ അംഗങ്ങളും കുടുംബങ്ങളും ക്ഷണിക്കപെട്ട അതിഥികളും പങ്കെടുത്തു. പ്രസിഡന്റ് സലിം വാലിലപ്പുഴ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാര്‍ക്കോസ് ആമുഖ പ്രഭാഷണം നടത്തി.

gulf, saudi

സൗദിയുടെ വളര്‍ച്ചക്കൊപ്പം സംരംഭകരും വളരണം: ‘സിനര്‍ജിയ’ ശില്പശാല

റിയാദ്: സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ബിസിനസ് നോളജ് ഷെയറിങ് പ്ലാറ്റ്‌ഫോം സിനര്‍ജിയ ബിസിനസ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ സൗദിയിലെ പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ബിസിനസ് വളര്‍ത്താന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പ്രായോഗിക പാഠങ്ങളും ശില്‍പ്പശാല ചര്‍ച്ച ചെയ്തു. ബിസിനസ് കോച്ച് കസാക് ബെഞ്ചാലി നേതൃത്വം നല്‍കി. രജിസ്റ്റര്‍ ചെയ്ത നൂറിലേറെ പ്രവാസി സംരംഭകര്‍ പങ്കെടുത്തു. പരമ്പരാഗത രീതിയില്‍ നിന്ന് മാറി ബിസിനസില്‍ നടപ്പിലാക്കേണ്ട പുതിയ രീതികള്‍, ഉടമകളുടെ അഭാവത്തിലും ബിസിനസിനെ മുന്നോട്ടു

gulf, saudi

റഫീഖ് പന്നിയങ്കരയുടെ ‘പ്രിയപ്പെട്ടൊരാള്‍’ പ്രകാശനം

റിയാദ്: കഥാകൃത്തു റഫീഖ് പന്നിയങ്കരയുടെ നോവല്‍ ‘പ്രിയപ്പെട്ടൊരാള്‍’ സൗദിതല പ്രകാശനം റിയാദിലെ ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായന ചര്‍ച്ചാവേദിയില്‍ നടന്നു. നോവല്‍ വി.കെ. ഷഹീബക്ക് നല്‍കി എഴുത്തുകാരി സബീന എം. സാലി പ്രകാശനം ചെയ്തു. നാസര്‍ കാരക്കുന്ന്, ജോണി പനംകുളം, എം. ഫൈസല്‍, സി.എം. സുരേഷ് ലാല്‍, ജോമോന്‍ സ്റ്റീഫന്‍, വിപിന്‍ കുമാര്‍, സരസന്‍ ബദിഅ, റസൂല്‍ സലാം, നജിം കൊച്ചുകലുങ്ക്, അനിത്ര ജ്യോമി എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് ഹരിതം ബുക്‌സാണ് പ്രസാധകര്‍. റഫീഖിന്റെ ആദ്യനോവലാണിത്. മൂന്ന്

gulf, saudi

കെഎംസിസിയുടെ സ്ഥാനം ജനഹൃദയങ്ങളില്‍: ഷാഫി പറമ്പില്‍ എം പി

റിയാദ്: ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത സേവനങ്ങള്‍ കാഴ്ചവെക്കുന്ന കെഎംസിസി ജനഹൃദയങ്ങളിലാണ് സ്ഥാനം നേടിയിട്ടുള്ളതെന്ന് ഷാഫി പറമ്പില്‍ എം പി പറഞ്ഞു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ പ്രളയം ഉണ്ടായ സമയത്തും വയനാട്ടില്‍ വലിയ ദുരന്തമുണ്ടായ സമയത്തും കെഎംസിസി നല്‍കിയിട്ടുള്ള സഹായങ്ങള്‍ ഒരിക്കലും കേരള ജനതക്ക് മറക്കുവാന്‍ കഴിയില്ല. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ മനസ്സിലാക്കുവാന്‍ സൗദി സന്ദര്‍ശനം വഴി കഴിഞ്ഞിട്ടുണ്ട് അവയെല്ലാം അധികാര കേന്ദ്രങ്ങളില്‍ എത്തിക്കുവാനുള്ള

gulf, saudi

ലഹരിക്കെതിരെ പോരാട്ടം: പങ്കാളികളാകണമെന്ന് ഷാഫി പറമ്പില്‍

റിയാദ്: പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യുകയും, പ്രവാസികളുടെ വിഷയങ്ങളെ അതിന്റെ ഉത്തരവാദിത്വപ്പെട്ടവരുടെ അടുത്ത് അവതരിപ്പിക്കുക എന്നതായിരുന്നു ഞാന്‍ ഏറ്റെടുത്ത ആദ്യത്തെ ഉത്തരവാദിത്വം, അതു സംബന്ധമായ പ്രവര്‍ത്തനങ്ങളുമായി അവസാനം വരെ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായി ഷാഫി പറമ്പില്‍ എം പി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ റിയാദ് ഒ ഐ സി സി സംഘടിപ്പിച്ച ‘പ്രവാസി പാര്‍ലിമെന്റ്’ എന്ന വിഷയത്തില്‍ പ്രവര്‍ത്തകരുമായി സംബന്ധിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം സ്വരൂപിച്ച് കൂട്ടിയ തുകയുമായി കുടുംബത്തോടൊപ്പം എങ്ങനെയെങ്കിലും

gulf

കേളി ജീവസ്പന്ദനം ഏപ്രിൽ 11ന്: സംഘാടക സമിതി രൂപീകരിച്ചു

റിയാർദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഹജ്ജിന് മുന്നോടിയായി നടത്തുന്ന മെഗാ രക്തദാന ക്യാമ്പ് ‘ ജീവസ്പന്ദനം 2025’ ഏപ്രിൽ 11 ന് നടത്തും. ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഘാടക സമിതി യോഗം കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുരേഷ് കണ്ണപുരം പാനൽ അവതരിപ്പിച്ചു. ഹജ്ജിനുള്ള സജീകരണങ്ങളുടെ ഭാഗമായി

gulf, saudi

കോഴിക്കോട് ബോയിംഗ് വിമാന സര്‍വ്വീസ് പുനസ്ഥാപിക്കണം

റിയാദ്: മലബാര്‍ ഡവലപ്‌മെന്റ് ഫോറം (എംഡിഎഫ്) റിയാദ് ചാപ്റ്റര്‍ വടകര പാര്‍ലമെന്റ് അംഗം ഷാഫി പറമ്പിലിന് നിവേദനം നല്‍കി. കോഴിക്കോട് ഏര്‍പ്പോര്‍ട്ടില്‍ കോവിഡിന് മുമ്പു സാര്‍വ്വീസ് നടത്തിയിരുന്ന വൈഡ് ബോഡി ബോയിംഗ് വിമാനങ്ങളുടെ സാര്‍വ്വീസ് പുനസ്ഥാപ്പിക്കണമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിദേശത്തുള്ളവര്‍ക്ക് സ്‌കൂള്‍ അവധി സമയങ്ങളില്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റുകള്‍ക്ക് ഭീമമായ തുക ഇടാക്കുന്നതിനു അറുതിയായിട്ടില്ല. പ്രവാസികള്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളും നിവേദനത്തില്‍ എംപിക്കു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കരയുടെ

gulf, saudi

‘കോഴിക്കൊടെന്‍സ്’ സൗദി സ്ഥാപകദിനം ആഘോഷിച്ചു

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ കോഴിക്കോടെന്‍സ് സൗദി സ്ഥാപക ദിനം ആഘോഷിച്ചു. ബത്ഹ നാഷണല്‍ മ്യൂസിയം പാര്‍ക്കില്‍ നടത്തിയ ആഘോഷപരിപാടികള്‍ക്ക് കോഴിക്കോടെന്‍സ് വനിതാ വിങ് നേതൃത്വം നല്‍കി. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പടെ സൗദിയുടെ പരമ്പരാഗത വസ്ത്രം ധരിച്ച്പാര്‍ക്കില്‍ ഒത്തു കൂടി രാജ്യത്തിനും ഭരണാധികാരികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമ്പന്നമായ പൈതൃകത്തിലും ഉന്നത പാരമ്പര്യത്തിലും വേരൂന്നിയ സൗദി അറേബ്യയുടെ ചരിത്രത്തിന് മൂന്ന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഒന്നാം സൗദി രാഷ്ട്രം രൂപപ്പെടുത്തുന്നതിലും മേഖലയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നതിലും സമ്പന്ന രാഷ്ട്രത്തിന് അടിത്തറ

gulf, saudi

സ്ഥാപക ദിന ആഘോഷങ്ങളുടെ നിറവില്‍ സൗദി അറേബ്യ

റിയാദ്: സ്ഥാപക ദിനം ആഘോഷമാക്കി സൗദി അറേബ്യ. സാംസ്‌കാരിക മന്ത്രാലയം വിവിധ പ്രവിശ്യകളില്‍ ഔദ്യോഗിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിന്‍ സൗദ് ആണ് സൗദി രാഷ്ട്രം സ്ഥാപിച്ചത്. മൂന്ന് നൂറ്റാണ്ടിനിടെ സൗദിയിലെ ജനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് സ്ഥാപക ദിനത്തിന്റെ ഭാഗമായി രാജ്യത്ത് അരങ്ങേറുന്നത്. സ്ഥാപക ദിനത്തിന്റെ ചരിത്രവും രാജ്യത്തിന്റെ ഏകീകരണത്തിലേക്ക് നയിച്ച അബ്ദുള്‍ അസീസ് രാജാവിന്റെ നേട്ടങ്ങളും വിശദീകരിക്കുന്ന ഡോകുമെന്ററിയുടെ പ്രദര്‍ശനം എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

gulf, saudi

പറക്കാനൊരുങ്ങി റിയാദ് എയര്‍

റിയാദ്: പറക്കാനൊരുങ്ങി റിയാദ് എയര്‍. 2025 അവസാനത്തോടെ റിയാദ് എയര്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് സിഇഒ ടോണി ഡൗഗ്ലസ് അറിയിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരെ സ്വീകരിക്കാന്‍ എയര്‍ലൈന്‍ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മിയാമിയില്‍ നടന്ന എഫ്‌ഐഐ പ്രയോറിറ്റി ഉച്ചകോടിയിലാണ് ഡൗഗ്ലസ് റിയാദ് എയറിന്റെ സര്‍വ്വീസ് സംബന്ധിച്ച് വിശദാംശം പുറത്തുവിട്ടത്. സര്‍വ്വീസ് ആരംഭിച്ച് അഞ്ച് വര്‍ഷത്തിനകം മിഡില്‍ ഈസ്റ്റിലെയും 6 ഭൂഖണ്ഡങ്ങളിലെയും 100 രാജ്യാന്തര നഗരങ്ങളില്‍ സര്‍വീസ് നടത്തുകയാണ് റിയാദ് എയറിന്റെ ലക്ഷ്യം. 72 ബോയിങ് 787 എസ്, 60

Scroll to Top