അല്‍ഫാ ജനറേഷനെ അസുഖമറിഞ്ഞ് ചികിത്സിക്കണം
നഞ്ചക്ക് ചുഴറ്റി ലക്ഷ്യസ്ഥാനത്ത് പതിച്ചാല്‍ ഏകദേശം 100 മുതല്‍ 200 പൗണ്ട് ശക്തിയിലാകും ആഘാതം. അതാണ് സഹപാഠിയുടെ അടിയേറ്റ താരമശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിനെ മരണത്തിലേയ്ക്കു നയിച്ചത്. ഒരു നഞ്ചക്ക് സ്‌ട്രൈക്കിന്റെ ആഘാതം ബോക്‌സിംഗ് ഇതിഹാസം മൈക് ടൈസന്റ ഒരു പഞ്ചിന് തുല്യമാണ്. 150 മുതല്‍ 250 പൗണ്ട് വരെയാണ് ടൈസന്റെ ഒരു പഞ്ചിന്റെ ശക്തി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ 23കാരന്‍ കുടുംബത്തിലെ 5 പേരെ കൂട്ടക്കൊല ചെയ്യാന്‍ ഉപയോഗിച്ചത് നഞ്ചക്കല്ല, ചുറ്റികയാണെന്നു മാത്രം! 2025 […]














