
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

തലശ്ശേരി കൂട്ടായ്മ ക്യാരം ലീഗ്
February 17, 2025

എംഇഎസ് റിയാദ് ചാപ്റ്റര്‍: ടിഎം അഹമ്മദ് കോയ നയിക്കും
February 17, 2025

ഇന്ത്യന്‍ സാംസ്കാരികോത്സവം ഒരുക്കി ‘അഹ്ലന് ദവാദ്മി-2025’
February 16, 2025

ക്വുര്‍ആന്‍ ലേണിംഗ് പുസ്തക പ്രകാശനം
February 16, 2025

കെഎംസിസി-ഇസ്മ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
February 16, 2025

റിയാദ് മെട്രോ കിലോമീറ്ററിന് നിര്‍മ്മാണ ചെലവ് 62.25 കോടി റിയാല്‍
February 15, 2025

തിരുവനന്തപുരം ഒഐസിസി ‘സ്നേഹ ചിറക്’
February 15, 2025

ഡബ്ല്യു.എം.എഫ് ഹെല്‍ത്ത് വാക്കത്തോണ്‍
February 15, 2025

സമദ് വള്ളീത്തിന് യാത്രയയപ്പ്
February 15, 2025

നഗരത്തിന്റെ ഹൃദയമാണ് വിപണി; നാഗരികതയുടെയും
February 14, 2025

ലീപ് ടെക് മേള സമാപിച്ചു; അടുത്ത വര്‍ഷം റിയാദിന് പുറമെ ഹോങ്കോങ്ങിലും
February 14, 2025

ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണു മലയാളി മരിച്ചു
February 14, 2025

‘റിംഫ്’ ഹെല്‍ത്ത് ക്ലബ് അംഗത്വ കാര്‍ഡ് സമ്മാനിച്ചു
February 14, 2025

