
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

കളറായി ചിത്ര രചനയും വിന്റര്‍ ഫെസ്റ്റും
January 30, 2025

പ്രകൃതി സംരക്ഷണം ആഹ്വാനം ചെയ്തു മരുഭൂ യാത്ര
January 29, 2025

ഏറ്റുമുട്ടിയത് 32 കമ്മിറ്റികള്‍; കരുത്തുകാട്ടി കാളികാവ്
January 28, 2025

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു ഒഐസിസി
January 28, 2025

കൊച്ചി കൂട്ടായ്മയെ കെബി ഷാജി നയിക്കും
January 28, 2025

‘ജവാദ്’ മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം
January 28, 2025

ബുറൈദയില്‍ ഇഫ്താറും ഈദ് മെഗാ ഷോയും
January 27, 2025

റിയാദ് ടാക്കീസ് റിപ്പബ്ലിക് ദിനാഘോഷം
January 27, 2025

നടന വൈഭവം വിസ്മയമൊരുക്കി ‘ചിലങ്ക’ ആഘോഷം
January 27, 2025

പിഎംഎഫ് റിപ്പബ്ലിക്ക് ദിനാഘോഷം
January 27, 2025

എബ്രഹാം തോമസിന് കേളി യാത്രയയപ്പ്
January 27, 2025

‘അയാള്‍’ മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം
January 26, 2025


