ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെബിനാര്‍
റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്-കേരള സ്‌റ്റേറ്റ് കമ്മിറ്റി റിപ്പബ്‌ളിക് ദിനത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന വെബിനാര്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തേയും, ഭരണഘടനയേയും സംരക്ഷിക്കുന്നതിന് വേണ്ടി രാഷ്ട്രത്തെ സ്‌നേഹിക്കുന്ന, എല്ലാ പൗരന്‍മാരും പ്രതിജ്ഞാബദ്ധരാണ്. അതിനായി പൊതു സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ, മതേതരത്വ, മാനവിക മൂല്യങ്ങളെ, ഫാസിസ്റ്റ് അധിനിവേശ ശക്തികള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ ഭരണഘടന സംരക്ഷിക്കല്‍ ഓരോ […]














