കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്ററിന് പുതിയ നേതൃത്വം
റിയാദ്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിവാസികളുടെ കൂട്ടായ്മ കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുഷ്പരാജ്, സദാത്ത് കാപ്പാട്, സയീദ് ജാഫര്‍ സക്കാഫ്, സഫറുള്ള പി വി, സാഹിര്‍ കാപ്പാട്, ഷബീര്‍ അലി വലിയകത്ത്, ഇഷാക്ക് ഒലിവ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. റാഫി കൊയിലാണ്ടി (ചെയര്‍മാന്‍), മുഹമ്മദ് നൗഫല്‍ പി കെ (പ്രസിഡണ്ട്), നിബിന്‍ ലാല്‍ (ജന. സെക്രട്ടറി), […]













