Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

Riyadh Bureau

gulf, saudi

ഗ്ലോബല്‍ കേരളാ സ്‌നേഹോഒത്സവം ഒക്‌ടോ. 31ന്

റിയാദ്: ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സഴനേഹോത്സവം സീസണ്‍-4 സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31ന് നടക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്നു. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നാട്ടില്‍ നിന്നുളള സംഗീത സംവിധായകനും ഗായകനുമായ കൊച്ചിന്‍ ഷമീര്‍, ഗായിക സനാ ബദര്‍, പ്രവാസി ഗായകന്‍ കാസിം കുറ്റിയാടി (ജിദ്ദ) എന്നിവര്‍ സംഗീത വിരുന്ന് ഒരുക്കും. മേളം റിയാദ് ടാക്കീസിന്റെ വാദ്യമേളം, ഗോള്‍ഡന്‍ സ്പാരോ ടീമിന്റെ ഡാന്‍സ്, ഒപ്പന, […]

gulf, saudi

താമരശ്ശേരി ഫ്രഷ് കട്ട് സമരം: പോലീസ് അതിക്രമംഅവസാനിപ്പിക്കണം

റിയാദ്: താമരശ്ശേരിയില്‍ നാട്ടുകാരുടെ സൈ്വര്യ ജീവിതം തകര്‍ത്തു പാതി രാത്രി വീടു കയറുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് റിയാദ് കെ എം സി സി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി. അമ്പയത്തോട്ടിലെ ഇറച്ചി പാറയിലെ വിവാദ കോഴി മാലിന്യ ഫാക്ടറിക്കെതിരെ നാല് പഞ്ചായത്തിലെ ഇരകള്‍ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമത്തിന്റെ പേരില്‍ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനാവില്ലെന്നും കമ്മറ്റി അംഗീകരിച്ച പ്രമേയം വ്യക്തമാക്കി പ്രസിഡന്റ് സൈതലവി ഹാജി അവേലത്ത് അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി

English Edition

Indian Embassy’s Yaseen Khan retires after 40 years of service in Riyadh

RIYADH: Shri Yaseen Khan, one of the most respected members of the Embassy of India’s administrative staff in Riyadh, retired on Sept. 30, 2025, after completing four decades of dedicated service. Joining the mission in 1985, Khan became a key figure in managing transport, protocol, and logistics for diplomatic visits and official events. Known for

gulf, saudi

റിയാദ് കലാഭവന്‍ ഓണാഘോഷം

റിയാദ്: റിയാദ് കലാഭവന്‍ വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്നപരിപാടിയില്‍ ചെയര്‍മാന്‍ കൃഷ്ണകുമാര്‍ അദ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടര്‍ ഷാരോണ്‍ ഷെരീഫ് അമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. രക്ഷാധികാരികളായ ഷാജഹാന്‍ കല്ലമ്പലം, മുഹമ്മദ് അസീസ്, യഹിയ കൊടുങ്ങലൂര്‍, സിജോയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും ട്രഷര്‍ നിസാം പൂളക്കുഴി നന്ദിയും പറഞ്ഞു. പ്രജീഷ്,

gulf, saudi

കുരുന്നുകളുടെ കുസൃതിപ്പൂരം; പുഞ്ചിരിയൊരുക്കി ഫാഷന്‍ നൈറ്റ്

റിയാദ്: കുരുന്നുകളുടെ കുസൃതിയും പുണ്യമായ പുഞ്ചിരിയും കൗതുക മുണര്‍ത്തിയ ‘കിഡ്‌സ് ഫാഷന്‍ നൈറ്റ് 2025’ ശ്രദ്ധേയമായി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) റിയാദ് വനിതാ വിഭാഗമാണ് പരിപാടി ഒരുക്കിയത്. കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും പ്രേരിപ്പിക്കുന്നതായിരുന്നു പരിപാടി. സാംസ്‌കാരിക സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴിക്കുളം മധു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിനും സാമൂഹിക, സാംസ്‌കാരിക പരിപാടികളിലൂടെ ആത്മവിശ്വാസം വളര്‍ത്തുന്നതിനും ഇത്തരം വേദികള്‍ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ വിഭാഗം പ്രസിഡന്റ്

gulf, saudi

ഖമീസ് പ്രീമിയര്‍ ലീഗ്; ഡ്രാക്കാരി ജേതാക്കള്‍

അബഹ: അസീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നാമത് ഖമിസ് പ്രീമിയര്‍ ലീഗ് (കെപിഎല്‍ സീസണ്‍-3) അല്‍ഹദഫ് സ്‌റ്റേഡിയത്തില്‍ സമാപിച്ചു. 12 ടീമുകളിലായി 156 കളിക്കാര്‍ മത്സരത്തില്‍ മാറ്റുരച്ചു. ഡ്രാക്കാരി ടീം ജേതാക്കളായി. കിംഗ്‌സ് ഇലവന്‍ റണ്ണേഴ്‌സ്അപ് ആയി. വിജയികള്‍ക്ക് ഖമിസ് ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി സാഅദ് അഹമ്മദ് അല്‍ ഷഹ്‌റാനി ഉപഹാരം സമ്മാനിച്ചു. അസീര്‍ ഗവര്‍ണറേറ്റിന്റെ അനുമതിയോടെയായിരുന്നു മത്സരം. 20 ബസ്സുകള്‍, സെക്യൂരിറ്റി ഫോഴ്‌സ്, റെഡ് ക്രെസന്റ് സേവനവും ലഭ്യമാക്കി. ഗവര്‍ണറേറ്റ് ഇന്ത്യന്‍ സമൂഹത്തോട് കാണിച്ച സഹാനുഭൂതിയ്ക്കു എന്നും

gulf

യുഡിഎഫ് ഭരണം വരും; ആത്മാഭിമാനം ഉണ്ടെങ്കില്‍ സിപിഐ ‘ലെഫ്റ്റ്’ അടിക്കും

റിയാദ്: അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നു മാത്രമല്ല പ്രതിപക്ഷ നേതാവ് ഉണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ റഷീദ്. സിപിഐ വെളിയം ഭാര്‍ഗവനും സികെ ചന്ദ്രപ്പനും നയിച്ച പാര്‍ട്ടിയല്ലാതായി മാറി. പിണറായി ഫാന്‍സ് അസോസിയേഷന്റെ ബി ടീം മാത്രമാണ് സിപിഐ. സിപിഐഎംന് മാര്‍ക്‌സിസ്റ്റ് മൂല്യങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. പ്രത്യശാസ്ത്രത്തോട് അല്പമെങ്കിലും നീതിപുലര്‍ത്തുന്നത് സിപിഐ മാത്രമാണ്. അതുമാത്രമാണ് പ്രതീക്ഷയുടെ തുരുത്തായി അവശേഷിക്കുന്നത്. അന്തസ്സും ആത്മാഭിമാനവും അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കിലും ബിനോയ് വിശ്വം

gulf, saudi

പൗരന്റെ അവകാശങ്ങള്‍ ഹനിയ്ക്കരുത്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ദമ്മാം: മതപഠനവും പ്രബോധനവും ഭരണഘടനാപരമായി പൗരന്റെ അവകാശമാണെന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അത് നിര്‍വ്വഹിക്കുവാന്‍ ഇന്ത്യയിലെ മുഴുവന്‍ മതങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ദമ്മാം ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തിലെ പ്രബോധന രീതികള്‍ കാലികവും ആധികാരികവും സര്‍വ്വോപരി പ്രമാണബദ്ധവുമായിരിക്കണം. നിരവധി പണ്ഡിത പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് കേരളം. എന്നാല്‍ സ്വാതന്ത്രാനന്തരം കേരളത്തിലെ മതവിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനും ബിരുദ സമ്പാദനത്തിനും ദൂരെ ഉത്തരേന്ത്യയെ ആശ്രയിക്കേണ്ട

gulf, saudi

കേരളത്തിന്റെ ഗതിമാറ്റിയ ഇടത് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം: കേളി

റിയാദ്: സിപിഐഎം പ്രഥമ സംസ്ഥാന സെക്രട്ടറി സിഎച്ച് കണാരന്റെ 53-ാം ഓര്‍മ്മദിനം കേളി കലാസാംസ്‌കാരിക വേദി ആചരിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേരളം സര്‍വ്വ മേഖലയിലും കൈവരിച്ച പുരോഗതിയില്‍ ഇടത് സര്‍ക്കാരുകളുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പങ്ക് അവിസ്മരണീയമാണ്. കേരളത്തിന്റെ ഗതിതന്നെ മാറ്റിയ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതില്‍ സിഎച്ച് കണാരന്‍ നല്‍കിയ സംഭാവനകള്‍ താഴെക്കിടയിലെ ജനസമൂഹത്തിന്റെ ഇടയില്‍ നിന്നും ലഭിച്ച അനുഭവത്തിന്റെ ബാക്കി പത്രമാണ്.

gulf, saudi

ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ് വിതരണോദ്ഘാടനം

റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ സ്‌കോളര്‍ഷിപ്പ് പദ്ധതി-2025 വിതരണോദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു നിര്‍വ്വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മറ്റി ട്രഷറര്‍ മജീദ് ചിങ്ങോലി സ്‌കോളര്‍ഷിപ് തുക കൈമാറി. ആലപ്പുഴ ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലുളള 18 ബ്ലോക്കുകളില്‍ നിന്നു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതാണ് പദ്ധതി. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കമറുദ്ദീന്‍ താമരക്കുളം അധ്യക്ഷത വഹിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം

gulf, saudi

ഓണം മതേതരത്വത്തിന്റെ ആഘോഷം: പഴകുളം മധു

റിയാദ്: സ്‌നേഹവും സൗഹൃദവും പങ്കുവെച്ച് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ‘റിംഫ് ഓണം’ എന്ന പേരിലൊരുക്കിയ പരിപാടിയില്‍ ആക്ടിംഗ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ പഴകുളം മധു സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാളികള്‍ എവിടെ പോയാലും ഒപ്പം കൊണ്ടുനടക്കുന്ന വികാരമാണ് ഓണം. പ്രവാസികളുടെ ആഘോഷങ്ങളില്‍ സ്‌നേഹവും സൗഹൃദവും സമഭാവനയും പ്രകടമാണ് അതുകൊണ്ടാണ് ചിങ്ങം കഴിഞ്ഞ് കൃസ്തുമസ് എത്തിയാലും പ്രവാസ ലോകത്ത്

gulf, saudi

‘നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങള്‍’; ദമ്മാമില്‍ ദ്വിദിന സാഹിത്യോത്സവം

ദമാം: സൗദിയില്‍ ആദ്യമായി മലയാളം ലിറ്റററി ഫെസ്റ്റ് ഒരുക്കുന്നു. സൗദി മലയാളി സമാജം ഒക്‌ടോബര്‍ 30, 31 തിയ്യതികളില്‍ ദമാമില്‍ നടക്കും. മലയാള സാഹിത്യകാരന്‍ ഡോ. പോള്‍ സക്കറിയ, തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍, സാഹിത്യകാരന്‍മാരായ റഹ്മാന്‍ കിടങ്ങയം, അഖില്‍ പി ധര്‍മജന്‍, ആര്‍. രാജശ്രീ, ഷെമി, സജി മാര്‍ക്കോസ്, ജലീലിയോ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ജി.സി.സിയില്‍നിന്നുള്ള മുസാഫിര്‍, ജോസഫ് അതിരുങ്കല്‍, സബീന എം സാലി, പി.എ.എം ഹാരിസ്, മന്‍സൂര്‍ പള്ളൂര്‍, സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂല്‍,

gulf, saudi

ഏസി ഇറക്കുന്നതിനിടെ അപകടം: മുറിയിലുളളവരെ കസ്റ്റഡിയിലെടുത്തു; ഒരു മാസം ചികിത്സ നടത്തിയെങ്കിലും രക്ഷിക്കാനായില്ല

റിയാദ്: റൂമിലെ എസി അറ്റകുറ്റപണികള്‍ക്കായി ഇറക്കുന്നതിനിടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് അബോധാവസ്ഥയില്‍ വീണ് ചികികിത്സയിലായിരുന്ന മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരന്‍ (65) മരിച്ചു. അബോധാവസ്ഥയില്‍ ആംബുലന്‍സ് സഹായം തേടിയില്ല. വിവരങ്ങളില്‍ പൊരുത്തകേടും. സംശം തോന്നയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. മുറിയിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു. മുറി പരിശോധന കഴിഞ്ഞ് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചെങ്കിലും അന്വേഷണം തുടര്‍ന്നു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകി. ഒരു മാസം ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം

gulf, saudi

ചാവക്കാട് ‘നമ്മളോത്സവം’ ഒക്‌ടോ. 31ന്; സംഘാടകര്‍ സമിതി രൂപീകരിച്ചു

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ ‘നമ്മളോത്സവം 2025’ സാംസ്‌കാരിക പരിപാടി ഒരുക്കുന്നു. ഒക്ടോബര്‍ 31ന് അല്‍ യാസ്മിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലാണ് പരിപാടി. നമ്മളോത്സവത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം യൂനസ് പടുങ്ങല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മൂവായിരത്തിലധികം വേദികള്‍ പിന്നിട്ട ഹാസ്യ കലാകാരന്‍ നസീബ് കലാഭവന്‍ അവതരിപ്പിക്കുന്ന മാജിക്കല്‍ ഫിഗര്‍ ഷോ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. റിയാദിലെ പ്രമുഖ കലാകാരന്മാരെ ഉള്‍പ്പെടുത്തി മ്യൂസിക്കല്‍ നൈറ്റ്,

Scroll to Top