റിയാദില്‍ തലശ്ശേരി കൂട്ടായ്മ ‘മെഹ്ഫില്‍’ ഒക്‌ടോ. 24ന്
റിയാദ്: കാരുണ്യത്തിന്റെ കൈത്താങ്ങൊരുക്കിയ കരങ്ങള്‍ ഇരപത്തിയഞ്ചാം വര്‍ഷത്തിലേയ്ക്ക്. റിയാദ് കേന്ദ്രമായി കണ്ണൂരില്‍ സാമൂഹിക, ജീവകാരുണ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ സേവനം ചെയ്യുന്ന തലശ്ശേരി മണ്ഡലം വെല്‍ഫേര്‍ അസോസിയേഷനാണ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി റിയാദില്‍ ‘മെഹ്ഫില്‍-25’ മെഗാ സംഗീത സന്ധ്യ അരങ്ങേറും. മക്ക റോഡ് എക്‌സിറ്റ് 26ലെ ഫ്‌ലെമിംഗോ മാളില്‍ ഒക്ടോബര്‍ 24ന് വൈകീട്ട് നാല് മുതല്‍ 12 വരെയാണ് പരിപാടിയെന്ന് സംഘാടകര്‍ പറഞ്ഞു. ഗായകരായ ആബിദ് കണ്ണൂര്‍, സജിലി സലീം നേതൃത്വം നല്‍കും. റിയാദിലെ മലയാളി […]














