കോര്‍ണിഷ് സോക്കര്‍ വെറ്ററന്‍സ് ഫുട്‌ബോള്‍ മേളക്ക് തുടക്കം
അല്‍ കോബാര്‍: കോര്‍ണിഷ് സോക്കര്‍ ക്ലബ് റിദ കെം യുനൈറ്റഡ് ട്രേഡിങ്ങ് വിന്നേഴ്‌സ് ട്രോഫിക്കുവേണ്ടിയും ഫര്‍ഹാ ഇന്റര്‍നാഷണല്‍ റണ്ണേര്‍സ് ട്രോഫിക്കുവേണ്ടിയും സംഘടിപ്പിക്കുന്ന നാലാമത് പ്ലസ് 40 ഫുട്‌ബോള്‍ മേളക്ക് ഖോബാറിലെ അല്‍ ഗൊസൈബി ഗ്രൗണ്ടില്‍ തുടക്കം. ടൂര്‍ണമെന്റിന്റെ കിക്ക് ഓഫ് റിദ കെമിക്കല്‍സ് കമ്പനി പ്രതിനിധി സമീര്‍ കരമന നിര്‍വ്വഹിച്ചു. പ്ലസ്40 ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ വെല്‍ക്കം 40 യുഎഫ്‌സി, സ്‌പോര്‍ട്ടീവോ അക്കാദമിയുമായി മത്സരിച്ചു ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ടോസിലൂടെ യു എഫ് സി വിജയിച്ചു. […]














