‘പാപികളുടെ പട്ടണം’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്യും
റിയാദ്: കഥാകൃത്ത് ജോസഫ് അതിരുങ്കലിന്റെ പുതിയ കഥാ സമാഹാരം ‘പാപികളുടെ പട്ടണം’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. നവംബര്‍ 2ന് രാവിലെ 10ന് റൈറ്റെഷ്‌സ് ഫോറം ഹാളിലാണ് പ്രകാശനം. തിരുവനന്തപുരം ചിന്ത പബ്‌ളിഷേഴ്‌സാണ് പ്രസാധകര്‍. ചിന്തകനും പ്രഭാഷകനുമായ പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്‍, ഡോ. പി.കെ. പോക്കര്‍, ഈ. കെ. ദിനേശന്‍, ഷാബു കിളിത്തട്ടില്‍, മസ്ഹര, ആര്‍.പി. മുരളി, രമേഷ് പെരുമ്പിലാവ്, മാധ്യമ പ്രവര്ത്തകര്‍, മാസ് ഷാര്‍ജ അംഗങ്ങള്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ആഖ്യാനത്തിന്റെ […]














