കോവിഡ് ബാധിതര്‍ പതിനയ്യായിരം കടന്നു: മദീനയില്‍ ഇന്ന് 272 കേസുകള്‍
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,172 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം15,102 ആയി ഉയര്‍ന്നു. ആറ് രോഗികളാണ് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം127 ആയി. മദീനയിയിലും മക്കയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മദീന 272, മക്ക 242, ജിദ്ദ 210, റിയാദ് 131, ദമ്മാം 46, ജുബൈല്‍ 45, ഹുഫൂഫ് 40, ഖോബാര്‍ 30, തായിഫ് 21 എന്നിങ്ങനെയാണ് പ്രധാന […]










