പി എം എഫ് ‘ഗ്രാമോത്സവം’ പ്രഖ്യാപനം റ്റി. എന്‍ പ്രതാപന് എം. പി നിര്‍വ്വഹിച്ചു
റിയാദ്: ലോക മലയാളി കൂട്ടായ്മ പ്രവാസി മലയാളി ഫെഡറേഷന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നാലാം വാര്‍ഷികാഘോഷം ആഘോഷിക്കുന്നു. ഗ്രാമോത്സവം എന്ന പേരില്‍ അരങ്ങേറുന്ന പരിപാടിയുടെ പ്രഖ്യാപനം തൃശൂര്‍ പാര്‍ലമെന്റ് അംഗം റ്റി. എന്‍ പ്രതാപന് നിര്‍വ്വഹിച്ചു. പരിപാടിയില്‍ പ്രചാരണ പോസ്റ്ററിന്റെ പ്രകാശനവും നടന്നു. ജനിച്ച നാടിനെ കുറിചുള്ള ഗൃഹാതുരത്വം വൈകാരികമായി കൂടെകൊണ്ട് നടക്കുന്നവരാണ് പ്രവാസികളെന്നു ടി എന്‍ പ്രതാപന്പറഞ്ഞു. മാര്‍ച്ച് 27ന് നെസ്റ്റോ ട്രെയിന്‍ മാളില്‍ ആണ് സൗദിയിലും അനവധി ലോകരാജ്യങ്ങളിലെ ജീവകാരുണ്യതിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിച്ച […]














