കണ്ണൂര്‍ ഒഐസിസി സതീശന്‍ പാച്ചേനി അനുശോചനം
റിയാദ്: കോണ്‍ഗ്രസ്സ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന്‍ പാച്ചേനിയുടെ ആകസ്മിക വേര്‍പാടില്‍ ഓ ഐ സി സി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് ജലീല്‍ ചെറുപുഴ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാര്‍ക്കാട്, ഗ്ലോബല്‍ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫല്‍ പാലക്കാടന്‍, അഷ്‌കര്‍ കണ്ണൂര്‍, സിദ്ധിക്ക് കല്ലൂപ്പറമ്പന്‍, വിവിധ ജില്ലകളെ പ്രതിനിധികരിച്ചു ഷുക്കൂര്‍ […]














