Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
Damam, gulf, Jeddah, Riyad

ഒഐസിസി നിരീക്ഷകന്‍ അഡ്വ. ആഷിക്കിന് സ്വീകരണം

മസ്‌കത്: ഒഐസിസി അംഗത്വ ക്യാമ്പയിന്‍ പുരോഗതിയും ഒമാന്‍ ഏകദിന ചിന്തന്‍ സിബിരം അവലോകനവും ദേശീയ കമ്മറ്റി വിലയിരുത്തി. നിരീക്ഷകനായി കെപിസിസി നിയോഗിച്ച ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ അഡ്വ. ആഷിക്കിന് സ്വീകരണവും നല്‍കി. യോഗം ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്തു ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യക്ഷന്‍ സജി ഔസഫ് അദ്ധ്യക്ഷത വഹിച്ചു. ചിന്തന്‍ ശിബിര്‍ വിജയശില്‍പ്പി ചെയര്‍മാന്‍ എന്‍ ഒ ഉമ്മനെ യോഗം അനുമോദിച്ചു. പൊന്നാടയും പ്രശംസാ ഫലകവു സമ്മാനിച്ച് ആദരിക്കുകയും ചെയ്തു. ഒമാന്‍ ദേശീയകമ്മിറ്റിയുടെ […]

Damam, gulf, Jeddah, Riyad

സൗദിയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞു. ഇതാണ് സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്വകാര്യ തൊഴില്‍ വിപണിയിലെ റീറ്റൈയില്‍, ഹോള്‍സെയില്‍ സെക്ടര്‍, വര്‍ക് ഷോപ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്. 4.61 ലക്ഷം സ്വദേശികള്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മാനവ വിഭവശേഷി സാമൂഹിക വികസനകാര്യ

Damam, gulf, Jeddah, Riyad

ഒഐസിസി തൃശ്ശൂര്‍ അംഗത്വ ക്യാമ്പയിന്‍ ഉദ്ഘാടനം

റിയാദ്: ഓ.ഐ.സി.സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗത്വ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചു. ബത്ഹ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. സജിത്തിന് ആദ്യ അംഗത്വം ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, യഹിയ കൊടുങ്ങലൂര്‍, അബ്ദുള്ള വല്ലാഞ്ചിറ എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറി. ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലീം കളക്കര ആമുഖ പ്രസംഗം നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ

Damam, gulf, Jeddah, Riyad

‘സ്മാര്‍ട്ട് പാലക്കാട് സന്നദ്ധ സേവാ’ പുരസ്‌കാരം ഡോ. സിദ്ദീഖ് അഹമ്മദിന്

തിരുവനന്തപുരം: ഇറാം ഗ്രൂപ് സിഎംഡിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. സിദ്ദീഖ് അഹമ്മദിന് ‘സന്നദ്ധ സേവാ’ പുരസ്‌കാരം സമ്മാനിച്ചു. സമഗ്ര വികസനം ലക്ഷ്യമാക്കി ഷാഫി പറമ്പില്‍ എംഎല്‍എ രൂപംകൊടുത്ത ‘സ്മാര്‍ട്ട് പാലക്കാട്’ പദ്ധതിയുടെ ഭാഗമാണ് അവാര്‍ഡ്. നേരത്തെ നടന്ന അവാര്‍ഡ്ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നിയമ സഭാ മന്ദിരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവാര്‍ഡ് സമ്മാനിച്ചു. എം.എല്‍.എ ഷാഫി പറമ്പലില്‍ സാന്നിഹിതനായിരുന്നു. അറബ് മേഖല കേന്ദ്രമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപാരം

Damam, gulf, Jeddah, Riyad

ഫ്‌ളെക്‌സിബിള്‍ ലേബര്‍ പ്രോഗ്രാം: കൂ ടുതല്‍ സ്വദേശികള്‍ രജിസ്റ്റര്‍ ചെയ്തു

റിയാദ്: സൗദി അറേബ്യ നടപ്പിലാക്കിയ ഫ്‌ളെക്‌സിബിള്‍ ലേബര്‍ പ്രോഗ്രാം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് പാര്‍ട് ടൈം ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന പദ്ധതിയാണിത്. 2.4 ലക്ഷം സ്വദേശികളാണ് ഫ്‌ളെക്‌സിബിള്‍ ലേബര്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത്. സ്വകാര്യ മേഖലയിലെ ജോലി ചെയ്യുന്ന സമയം അനുസരിച്ച് പ്രതിഫലം ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. സൗദിയിലെ യുവതി, യധവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്നതിനും വരുമാനം നേടുന്നതിനും പദ്ധതി സഹായിക്കുമെന്ന് മന്ത്രാലയം അണ്ടര്‍

Damam, gulf, Jeddah, Riyad

ആറു മാസം ‘സൗദിയ’യില്‍ യാത്ര ചെയ്ത് 1.16 കോടി ജനങ്ങള്‍

റിയാദ്: ആറു മാസത്തിനിടെ ഒരു കോടി 16 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചതായി സൗദി ദേശീയ വിമാന കമ്പനി ‘സൗദിയ’. യാത്രക്കാരുടെ എണ്ണത്തില്‍ 80 ശതമാനം വളര്‍ച്ച കൈവരിച്ചതായും സൗദിയ അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുളള വിമാന യാത്രക്കാരുടെ വിവരങ്ങളാണ് സൗദി എയര്‍ലൈന്‍സ് പുറത്തു വിട്ടത്. 47 ലക്ഷം അന്താരാഷ്ട്ര യാത്രക്കാര്‍ ഉള്‍പ്പെയൈാണ് ഒരു കോടി 16 ലക്ഷം യാത്രക്കാര്‍ സൗദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്തത്. ആറുമാസത്തിനിടെ 80,300 വിമാനങ്ങള്‍ സര്‍വീസ് നടത്തി. മുന്‍

Damam, gulf, Jeddah, Riyad

ഓണം ഓഫര്‍ പ്രഖ്യാപിച്ച് നെസ്‌റ്റോ ഹൈപ്പര്‍; ‘ഓണസദ്യ’ ബുക്കിംഗ് ആരംഭിച്ചു

റിയാദ്: ഓണം ആഘോഷമാക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്. തെരഞ്ഞെടുത്ത വിഭാഗങ്ങളില്‍ 10 മുതല്‍ 70 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ച് ‘സെയില്‍’ പ്രൊമോഷന്‍ കാമ്പയന് പുറമെ ഓണം സ്‌പെഷ്യല്‍ ഓഫറും പ്രഖ്യാപിച്ചു. നെസ്‌റ്റോ ഹൈപ്പറിന്റെ റിയാദ് അസീസിയ, ബത്ഹ, മലാസ്, സനഇയ്യ, അല്‍ ഖര്‍ജ് എന്നിവിടങ്ങളില്‍ ഓണസദ്യ ബുക്കിംഗ് ആരംഭിച്ചു. സെപ്തംബര്‍ 8ന് ഉച്ചക്ക് 12 മുതല്‍ 3 വരെ ഓണ സദ്യ വിതരണം ചെയ്യും. ഓണ സദ്യയില്‍ നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ 22 ഇനങ്ങളാണ് ഉളളത്.

Damam, gulf, Jeddah, Riyad

ഒ.ഐ.സി.സി കോഴിക്കോട് ജില്ല അംഗത്വ കാമ്പയിന്‍ ഉദ്ഘാടനം

റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റിയ അംഗത്വ കാമ്പയിന്‍ വിതര ഉല്‍ഘാടനവും പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് ഉല്‍ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.ടി ഹര്‍ഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശ്‌റഫ് മേച്ചേരി ആമുഖ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ട്രഷററും മെമ്പര്‍ഷിപ്പ് കണ്‍വീനറുമായ നവാസ് വെള്ളിമാടുകുന്ന് മുഖ്യ പ്രഭാഷണം നടത്തി, സെന്‍ട്രല്‍ കമ്മിറ്റി മീഡിയ കണ്‍വീനര്‍ ഷഫീഖ് കിനാലൂര്‍, സെന്‍ട്രല്‍

Damam, gulf, Jeddah, Riyad

അല്‍ ഖര്‍ജ് കെഎംസിസി ‘മോട്ടിവ്-22’ കാമ്പയിന് തുടക്കം

അല്‍ ഖര്‍ജ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ‘മോട്ടിവ്-22’ ത്രൈമാസ കാമ്പയിനു തിരശീല ഉയര്‍ന്നു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അസംഘടിതരായ പ്രവാസികളുടെ മനസംഘര്‍ഷം ലഘുകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ആപത്കരമായ ഒറ്റപ്പെടല്‍ പ്രവാസികളുടെ പ്രതിസന്ധികളെ രൂക്ഷമാക്കുന്നു. വീണ്ടു വിചാരമില്ലാതെ ചിലര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അല്‍ഖര്‍ജ് കെഎംസിസിയുടെ കാമ്പയിന്‍ സാമൂഹ്യ ഉത്തരവാദിത്തമാംെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്‌റഫ് വെങ്ങാട്ട് പറഞ്ഞു. ചരിത്ര പ്രാധാന്യമുള്ള അല്‍ ഖര്‍ജില്‍ നിരവധി മഹാരഥന്മാര്‍

Damam, gulf, Jeddah, Riyad

വൈദ്യുതി, ജലം ബില്‍ കുടിശ്ശിക: കോടതിയെ സമീപിക്കാമെന്ന് മന്ത്രാലയം

റിയാദ്: സൗദിയില്‍ വാടക കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ വൈദ്യുതി, ജലം എന്നിവയുടെ ബില്ലുകള്‍ അടച്ചില്ലെങ്കില്‍ കെട്ടിട ഉടമക്ക് കോടതിയെ സമീപിക്കാമെന്ന് അധികൃതര്‍. ഇതുസംബന്ധിച്ച പരാതി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയിലാണ് സമര്‍പ്പിക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. വാടക കരാര്‍ കാലയളവില്‍ ഉപയോഗിച്ച വൈദ്യുതി, ജലം എന്നിവയുടെ കുടിശ്ശിക വാടക കാരന്‍ അടക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാന്‍ ഉടമക്ക് അര്‍ഹതയുണ്ട്. വിദേശികളായ ചിലര്‍ രാജ്യം വിടുന്നതോടെ ബാധ്യത ഉടമയുടെ ഉത്തരവാദിത്തമായി മാറുന്നു. വിദേശികള്‍ തന്നെ മറ്റൊരു വാടകക്കാരന് കെട്ടിടം കൈമാറുകയും പിന്നീട് കുടിശ്ശിക

Damam, gulf, Jeddah, Riyad

അടിയറവ് വെയ്ക്കാനുളളതല്ല സ്വാതന്ത്ര്യം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

റിയാദ്: പോരാടി നേടിയ സ്വാതന്ത്യം ഒരു ശക്തിയുടെയും മുന്‍പില്‍ അടിയറവ് വയ്ക്കാന്‍ ഉള്ളതല്ലന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം മലാസ് ബ്ലോക്ക് കണ്‍വെന്‍ഷന്‍. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി എന്‍.എന്‍. ലത്തീഫ് കണ്ണൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ തെരുവില്‍ അടിസ്ഥാന ജന വിഭാഗങ്ങള്‍ സമര്‍പ്പിച്ച അധ്വാനവും സമ്പത്തും സമയവും രക്തവും ജീവനും നല്‍കിയാണ് ഇന്ത്യ സ്വാതന്ത്ര്യയായത്. സ്വാതന്ത്ര്യ സമര നായകരെ ഒറ്റുകൊടുത്തവരെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ആളുകളുടെ പട്ടികയില്‍ തിരുകി കയറ്റുന്നത് സമര നായകരോടുള്ള നീതികേടാണെന്ന് അദ്ധേഹം പറഞ്ഞു.

Damam, gulf, Jeddah, Riyad

കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാറിന് യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. റിയാദിലെ പൊതുസമൂഹത്തില്‍ മികച്ച വ്യക്തി ബന്ധം കാത്തുസൂക്ഷിച്ച സതീഷ് കുമാര്‍ 33 വര്‍ഷം റിയാദ് അറാസ്‌കോ ഐഡാക് സ്ഥാപനത്തില്‍ ടീം ലീഡറായിരുന്നു. കേളി കേന്ദ്ര കമ്മറ്റി ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, രക്ഷാധികാരി ആക്ടിങ് സെക്രട്ടറി, രക്ഷാധികാരി സമിതി അംഗം, കേളി കുടുംബവേദി രക്ഷാധികാരി, സാംസ്‌കാരിക സമിതി, മാധ്യമം എന്നീ സബ് കമ്മറ്റിയുടെ ചുമതല വഹിച്ചു.

Damam, gulf, Jeddah, Riyad

പ്രവാസി സാമൂഹിക കൂട്ടായ്മ ചികിത്സാ സഹായം

ഹരിപ്പാട്: റിയാദിലെ ജീവകാരുണ്യ സംഘടന പ്രവാസി സാമൂഹിക കൂട്ടായ്മ തൃക്കുന്നപ്പുഴ സ്വദേശി പ്രഭുലാല്‍ പ്രസന്നന് ചികിത്സാ സഹായം കൈമാറി. ഒരു ലക്ഷം രൂപയുടെ ചെക്ക് തൃക്കുന്നപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ എം. നാസറല്‍ നിന്നു പ്രഭുലാലിന്റെ സഹോദരി ഏറ്റുവാങ്ങി. ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാടിന്റെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ ട്രഷറര്‍ ഹാസിഫ് കളത്തില്‍, പിആര്‍ഒ നബീല്‍ കല്ലമ്പലം, എക്‌സിക്യൂട്ടീവ് അംഗം ഷമീര്‍ തൃക്കുന്നപ്പുഴ, കൂട്ടായ്മ പ്രവര്‍ത്തകരായ സുഹൈല്‍, സാഹില്‍, യഹ്‌യ, സിയാദ് പാനൂര്‍, പ്രസന്നന്റെ സഹോദരന്‍ ശശി, അന്‍സാദ് ഗഫൂര്‍,

Damam, gulf, Jeddah, Riyad

കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ‘മുസ്‌രിസ് സ്റ്റര്‍ നൈറ്റ്’ സെപ്തം. 29ന്

റിയാദ്: കൊടുങ്ങല്ലൂര്‍ എക്‌സ്പ്പാര്‍ട്ടേഴ്‌സ് അസോസിയേഷന്‍ (കെഇഎ) മുസ്‌രിസ് സ്റ്റര്‍ നൈറ്റ്-2022 സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29ന് അല്‍ ഖൈര്‍ റോഡിലെ അല്‍ ഒവൈദ ഫാമില്‍ ആണ് പരിപാടി. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം കെഇഎ ഭാരവാഹികള്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ബാബു കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ സലാം പരിപാടികള്‍ വിശദികരിച്ചു. പിന്നണി ഗായിക രഞ്ജിനി ജോസ്, സിനിമാ താരവും നര്‍ത്തകിയുമായ കൃഷ്ണപ്രഭ, നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി, ശ്യംലാല്‍ കോഴിക്കോട്, മനോജ് എന്നിവര്‍

Scroll to Top