അധിക ഭാരം കയറ്റിയാല്‍ ചരക്കു വാഹനങ്ങള്‍ക്ക് പിഴ
റിയാദ്: നിശ്ചിത പരിധിയില്‍ കൂടുതല്‍ ചരക്ക് കയറ്റുന്ന ട്രക്കുകള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ഇതുസംബന്ധിച്ച് ഗതാഗത നിയമാവലി ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ഉത്തരവിട്ടു. ഇതു പ്രകാരം സൗദി സ്റ്റാന്റേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ അനുവദിച്ച ഭാരവും അളവുകളും ചരക്ക് വാഹനങ്ങള്‍ പാലിക്കണം. വാഹനങ്ങളില്‍ അധികം കയറ്റുന്ന രണ്ട് ടണ്‍ വരെയുളള ചരക്കുകള്‍ക്ക് ക്വിന്റലിന് 200 റിയാല്‍ വീതം പിഴ ചുമത്തും. രണ്ട് ടണ്‍ […]














