ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സമ്മേളനം മെയ് 13ന് റിയാദില്‍
റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 13ന് റിയാദ് സുലൈ താഖത് വ്യൂ ഓഡിറ്റോറിയത്തില്‍ നടക്കും. നാല് വേദികളില്‍ നടക്കുന്ന സമ്മേളനത്തിന്റെ സമാപനം ഓപ്പണ്‍ ഗ്രൗണ്ടില്‍ അരങ്ങേറും. എം.എം അക്ബര്‍, അന്‍സാര്‍ നന്മണ്ട എന്നിവര്‍ പങ്കെടുക്കുമെന്നും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനം രാവിലെ 10ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ മേഴത്തുര്‍ ഉദ്ഘാടനം ചെയ്യും. മൗലവി ഉസാമ മുഹമ്മദ് ഉത്‌ബോധന […]














