കഴിഞ്ഞ വര്‍ഷം സൗദിയിലേക്കുളള വിമാന സര്‍വീസില്‍ 66 ശതമാനം കുറവ്
റിയാദ്: കഴിഞ്ഞ വര്‍ഷം സൗദിയിലേക്കുളള യാത്രാ വിമാനങ്ങളുടെ എണ്ണം 66.5 ശതമാനം കുറഞ്ഞതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സനവീസ് റദ്ദാക്കിയതാണ് യാത്രാ വിമാനം കുറയാന്‍ കാരണമെന്നും അതോറിറ്റി വ്യക്തമാക്കി. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്കു പ്രകാരം 2019ല്‍ 1.59 ലക്ഷം യാത്രാ വിമാനങ്ങളാണ് സൗദിയിലേക്ക് സര്‍വീസ് നടത്തിയത്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2020ല്‍ വിമാനങ്ങളുടെ എണ്ണം 53,537 ആയി കുറഞ്ഞു. ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് […]










