റിയാദില്‍ കൊവിഡ് പരിശോധനക്ക് ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍
റിയാദ്: പൊതുജനങ്ങള്‍ക്കായി സൗജന്യ കൊവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചു. നഗരത്തിലെ ആറു കേന്ദ്രങ്ങളിലാണ് ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പരിശോധനക്ക് മുമ്പ് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. റിയാദ് മലാസ് സ്‌റ്റേഡിയത്തില്‍ വിപുലമായ സൗകര്യവും വിശാലമായ ടെന്റും സജ്ജീകരിച്ചിട്ടുണ്ട്. https://sehhaty-mass.global.ssl.fastly.net/ എന്ന വെബ് സൈറ്റ് ലിങ്ക് വഴി ഇഖാമ നമ്പരും ജനന തീയതിയും രജിസ്റ്റര്‍ ചെയ്താല്‍ അപ്പോയ്ന്റ്‌മെന്റ് ലഭിക്കും. സ്മാര്‍ട് ഫോണ്‍ വഴിയും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. നിശ്ചിത സമയത്ത് വാഹനങ്ങളിലെത്തുന്നവരെ പുറത്തിറക്കാതെ തന്നെ പരിശോധനക്കുളള […]












