കെഎംസിസി നന്മയുടെയും സൗഹാര്‍ദ്ദത്തിന്റെയും ഊര്‍ജ്ജം: മുനവ്വറലി തങ്ങള്‍
റിയാദ്: സാമൂഹിക, സാംസ്‌കാരിക, കാരുണ്യ രംഗത്ത് കെഎംസിസി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷം വഹിച്ചു. ഷിഫയിലെ ഖസര്‍ അല്‍ അമൈരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ വ്യാപാരികള്‍ ഉള്‍പ്പടെ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുമുള്ള ആറായിരത്തോളം ആളുകള്‍ പങ്കെടുത്തു. പ്രവാസ […]













