മാനവികതയുടെ മഹാ സംഗമം; ഒഐസിസി ഇഫ്താറില്‍ ‘ഡ്രഗ്‌സ് വേണ്ട, ലൈഫ് മതി’ ക്യാമ്പയിന്‍
റിയാദ്: വ്രത ശുദ്ധി സമ്മാനിക്കുന്ന മാനവികതയുടെ മഹാ സംഗമം ഒരുക്കി റിയാദില്‍ സമൂഹ നോമ്പുതുറ. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സുലൈ എക്‌സിറ്റ് 18ലെ സദാ കമ്മ്യൂണി സെന്ററിലാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമന്യേ തടിച്ചു കൂടിയ ആയിരങ്ങള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്താണ് മടങ്ങിയത്. സാംസ്‌കാരിക സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി പിഎ സലീം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ശാഫി ഹുദവി ഓമശ്ശേരി റമദാന്‍ […]














