പ്രിയദര്‍ശിനി സൗദി ചാപ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങള്‍
റിയാദ്: കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ഔദ്യോഗിക സാഹിത്യ പ്രവ്രര്‍ത്തന, പുസ്തക പ്രസിദ്ധീകരണ വിഭാഗം പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദി അറേബ്യയിലെ അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളെ പ്രഖ്യാപിച്ചു. റിയാദില്‍ നിന്നു അഡ്വ. എല്‍ കെ അജിത്ത്, റഷീദ് കുളത്തറ, നാദിര്‍ഷ റഹ്മാന്‍, ജിദ്ദയില്‍ നിന്നു സിമി അബ്ദുല്‍ ഖാദര്‍, നജീബ് വെഞ്ഞാറമൂട്, സുജു തേവരുപറമ്പില്‍, ദമ്മാമില്‍ നിന്നു സകീര്‍ പറമ്പില്‍, ഷിബിന്‍ ആറ്റുവ, ഹനീഫ റാവുത്തര്‍ എന്നിവരെയാണ് വിവിധ പ്രവിശ്യയിലെ അംഗങ്ങളായി പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം […]














