കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ‘കിയ’ സൗദി ദേശിയ ദിനം ആഘോഷിച്ചു
റിയാദ്: കൊടുങ്ങല്ലൂര്‍ എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ) സൗദിഅറേബ്യയുടെ തൊണ്ണൂറ്റിനാലാമത് ദേശിയ ദിനം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം പങ്കിട്ടും സന്തോഷം പങ്കുവെച്ചു. ബത്ഹ ഡി-പാലസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍, സിനിയര്‍ അംഗവും വൈസ്പ്രസിടെന്റുമായ വി എസ് അബ്ദുല്‍സലാം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പേ ഉണ്ടെന്നും ആകാലത്ത് ഇന്ത്യയില്‍ നിന്ന് ഹജ് നിര്‍വഹിക്കാന്‍ എത്തുന്ന ആളുകള്‍ക്ക് ബ്രിട്ടിഷ് […]














