അറിവരങ്ങായി എന്‍ജിനേഴ്‌സ് ഫോറം ‘മൈന്‍ഡ് മാസ്റ്റര്‍’ ക്വിസ് മത്സരം
റിയാദ്: ചരിത്രവും ശാസ്ത്രവും ഗണിതവും സ്വന്വയിച്ച ‘മൈന്‍ഡ് മാസ്റ്റര്‍’ ക്വിസ് മത്സരം അറിവരങ്ങായി. കേരള എന്‍ജിനേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററാണ് മത്സരം സംഘടിപ്പിച്ചത്. മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. റിയാദിലെ വിവിധ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മത്സരം. പ്രിലിമിനറി എഴുത്തു പരീക്ഷയില്‍ നിന്നാണ് ഫൈനല്‍ മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ഓരോ വിദ്യാലയത്തില്‍ […]














