പൊന്നാനി കൂട്ടായ്മ സെവന്‍സ് ഫുട്‌ബോള്‍ മെയ് 17ന്
റിയാദ്: പൊന്നാനി പ്രാദേശിക ക്ലബുകള്‍ മാറ്റുരക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 17 രാത്രി 8ന് ശുമൈസി ഗ്രൗണ്ടിലാണ് മത്സരമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂട്ടായ്മയുടെ മുന്‍ നേതാക്കളായ കെവി ബാവ, എംകെ ഹമീദ് എന്നിവരുടെ സ്മരണക്കാണ് ടൂര്‍ണമെന്റ്. ഉദ്ഘാടന മത്സരത്തില്‍ ഖിദ്മ എഫ്‌സി ഗ്ലോബല്‍ പൊന്നാനിയെ നേരിടും. വിജയികള്‍ക്ക് എജി കമ്പനി സ്‌പോണ്‍സര്‍ ചെയുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും റണ്ണേഴ്‌സിനു ഗ്രീന്‍ ക്ലബ് റിയാദ് സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. എട്ട് […]














