റിയാദ് ടാക്കീസ് നാടന്‍ പാട്ടുത്സവം
റിയാദ്: നാടന്‍ പാട്ടിനെ ജനകീയമാക്കിയ കലാഭവന്‍ മാണിയുടെ എട്ടാം ഓര്‍മ്മ ദിനത്തില്‍ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് നാടന്‍പാട്ടുത്സവം സംഘടിപ്പിച്ചു. പാട്ടുത്സവം സീസണ്‍-6 ആണ് അരങ്ങേറിയത്. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പുഷ്മര്‍ച്ചനയോടെ ആരംഭിച്ച പരിപാടിയില്‍ കണ്‍വീനര്‍ എല്‍ദോ വയനാട് ആമുഖ പ്രഭാഷണം നടത്തി. സാംസ്‌കാരിക ചടങ്ങില്‍ പ്രസിഡണ്ട് ശഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കോട്ടുക്കട് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കണ്‍വീനര്‍മാരായ സോണി തോമസ്, മഹേഷ് ജയ് വൈസ് പ്രസിഡണ്ട്മാരായ ഷമീര്‍ കല്ലിങ്ങല്‍, […]














